23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • തൊഴിലുറപ്പ് തൊഴിലാളികൾക്ക്‌ 1000 രൂപ ഉത്സവബത്ത: മന്ത്രി എം വി ഗോവിന്ദൻ.
Kerala

തൊഴിലുറപ്പ് തൊഴിലാളികൾക്ക്‌ 1000 രൂപ ഉത്സവബത്ത: മന്ത്രി എം വി ഗോവിന്ദൻ.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയവർക്ക്‌ 1000 രൂപ ഉത്സവബത്ത നല്‍കാന്‍ ഉത്തരവിറക്കിയതായി തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. സംസ്ഥാനത്തെ 7,35,130 കുടുംബങ്ങള്‍ക്ക് ഇത്‌ സഹായമാകും.

എഴുപത്തിമൂന്ന് കോടി അന്‍പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം രൂപയാണ്‌ അനുവദിച്ചത്‌. ട്രഷറി നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയതിനാൽ ഉത്സവബത്ത വിതരണം ചെയ്യാൻ തടസമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

Related posts

ചികിത്സ നിഷേധിച്ചാൽ കർശന നടപടി

Aswathi Kottiyoor

റെക്കോഡ് നിയമനവുമായി പിഎസ്‍സി: ഈ വർഷവും 30,000 കടക്കും

Aswathi Kottiyoor

ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു

Aswathi Kottiyoor
WordPress Image Lightbox