24.5 C
Iritty, IN
November 28, 2023
  • Home
  • Kelakam
  • അജ്ഞാതരോഗം ബാധിച്ച്  ആടുകള്‍ ചാവുന്ന സംഭവം ; സണ്ണി ജോസഫ് എംഎല്‍എ ക്ക് പരാതി നല്‍കി
Kelakam

അജ്ഞാതരോഗം ബാധിച്ച്  ആടുകള്‍ ചാവുന്ന സംഭവം ; സണ്ണി ജോസഫ് എംഎല്‍എ ക്ക് പരാതി നല്‍കി

കേളകം:മലയോരത്ത് അജ്ഞാതരോഗം ബാധിച്ച്  ആടുകള്‍ ചാവുന്ന സംഭവത്തില്‍ കേളകം പൊയ്യമല സ്വദേശി നെല്ലിക്കാക്കുടി വര്‍ഗീസിന്റെ കുടുംബം സണ്ണി ജോസഫ് എംഎല്‍എ ക്ക് പരാതി നല്‍കി.സംഭവത്തില്‍ അടിയന്തര നടപടി കൈകൊള്ളണമെന്നാവിശ്യപ്പെട്ടാണ് പരാതി.ഇതിനകം തന്നെ അജ്ഞാതരോഗം ബാധിച്ച് മൂന്ന് ആടുകള്‍ ചത്തിട്ടും മൃഗസംരക്ഷണവകുപ്പിന്റെ അനാസ്ഥയെന്നാണ് ആരോപണം

Related posts

കേളകം പഞ്ചായത്ത് നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ വർഷങ്ങളായി അടഞ്ഞുകിടക്കുന്നു

Aswathi Kottiyoor

കേളകത്ത് ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ കോവിഡ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox