*പ്രീ-പെയ്ഡ് വൈദ്യുതി കേരളത്തിലും വരുന്നു*
വൈദ്യുതിക്ക് മുൻകൂർ പണം നൽകേണ്ട പ്രീ-പെയ്ഡ് സ്മാർട്ട് മീറ്റർ കേരളത്തിലും വരും. രാജ്യത്തെ എല്ലാ വൈദ്യുതകണക്ഷനും 2025 മാർച്ചോടെ പ്രീ-പെയ്ഡ് മീറ്റർ ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര നിർദേശം. കുടിശ്ശിക വരുത്തുന്നത് ഒഴിവാക്കാനാണിത്. വലിയ മുതൽമുടക്കുള്ളതിനാൽ പ്രീ-പെയ്ഡ്