24 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Kelakam

വ്യാപാരി വ്യവസായി ഏകോപന സമിതി ; കേളകം യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

Aswathi Kottiyoor
കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി.വ്യാപാരി വ്യവസായി ഏകോപന സമിതി ട്രസ്റ്റ് ചെയര്‍മാന്‍ വര്‍ഗീസ് കാടായം പതാക ഉയര്‍ത്തി.ജോസഫ് പാറയ്ക്കല്‍, സ്റ്റാനി സ്ലാവോസ് ,റോഷന്‍, ജോഷി, മേരിക്കുട്ടി
Kelakam

വന്യമൃഗശല്യം തടയുന്നതിനായി നിര്‍മ്മിച്ച ആനമതില്‍ തകര്‍ന്നു

Aswathi Kottiyoor
കേളകം:വന്യമൃഗശല്യം തടയുന്നതിനായി നിര്‍മ്മിച്ച ആനമതില്‍ തകര്‍ന്നു.കേളകം മുട്ടുമാറ്റിയില്‍ വനാതിര്‍ത്തിയിലെ ആനമതിലാണ് തകര്‍ന്നത്.റോഡരികില്‍ മഴവെള്ളം കെട്ടിനിന്നാണ് രണ്ടിടത്തെ ആനമതില്‍ തകര്‍ന്നത്.തകര്‍ന്ന ഭാഗത്ത് കൂടി കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പഞ്ചായത്ത് അധികൃതര്‍ സ്ഥലം
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
കേളകം: രാജ്യത്തിന്റെ 75 സ്വാതന്ത്ര്യദിനം – സ്വാതന്ത്ര്യത്തിന്‍റെ അമൃതവര്‍ഷാചരണം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. ഓൺലൈനായി നടന്ന ദിനാചരണപരിപാടികൾ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം
Kelakam

കൈ താങ്ങായി തണലായി ജനപ്രിയ ശാസ്ത്ര സംഘം

Aswathi Kottiyoor
കേളകം:ചികിത്സ സഹായ ഫണ്ട് വിതരണം ചെയ്തു പള്ളിപ്പാട് സുരേന്ദ്രൻ ന് കിഡ്നി രോഗത്തെ തുടർന്ന് പാറത്തോട് ജനപ്രിയ ശാസ്ത്രസംഘം സാമ്പത്തിക സഹായം ചെയ്തു സംഘം പ്രസിഡണ്ട് ജിജി എം ടി സെക്രട്ടറി തോമസ് പി
Kerala

സൈ​നി​ക സ്കൂ​ളു​ക​ളി​ൽ ഇ​നി പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം: പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor
രാ​ജ്യ​ത്തെ സൈ​നി​ക സ്കൂ​ളു​ക​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​വേ​ശ​നം ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ചെ​ങ്കോ​ട്ട​യി​ൽ സ്വാ​ത​ന്ത്ര്യ ദി​ന പ്ര​സം​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വ​നി​ത​ക​ള്‍​ക്ക് എ​ല്ലാ മേ​ഖ​ല​യി​ലും തു​ല്യ​ത ഉ​റ​പ്പാ​ക്കു​ക​യാ​ണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അ​ടി​സ്ഥാ​ന
Kerala

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം മെ​ച്ച​പ്പെ​ടു​ത്തും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് സ്കൂ​ൾ വി​ദ്യാ​ഭ്യ​സ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ക​സ​ന കാ​ഴ്ച​പ്പാ​ടി​ൽ മ​നു​ഷ്യ​ർ​ക്കും പ്ര​കൃ​തി​ക്കും ഒ​രു​പോ​ലെ
Kerala

ഓരോ മനുഷ്യനേയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള വികസനമാകണം നാം സാധ്യമാക്കേണ്ടത് – മുഖ്യമന്ത്രി.

Aswathi Kottiyoor
ഓരോ മനുഷ്യനേയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള വികസനമാകണം നാം സാധ്യമാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ വികസന കാഴ്ചപ്പാടില്‍ മനുഷ്യനും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് ഓര്‍മിപ്പിക്കട്ടെ. രാജ്യത്തിന് രാഷ്ട്രീയ സുരക്ഷ ഒരുക്കുന്നത് പോലെ പ്രധാനമാണ് ജൈവഘടനയുടെ സംരക്ഷണം.
Kerala

ചെമ്പ്ര പീക്ക്‌ നാളെ തുറക്കും മുത്തങ്ങയും തോൽപ്പെട്ടിയും തുറന്നു; വയനാട്ടിൽ വിനോദസഞ്ചാരം ട്രാക്കിലേക്ക്‌

Aswathi Kottiyoor
വനം വകുപ്പിന്‌ കീഴിലുള്ള മുത്തങ്ങ, തോൽപ്പെട്ടി വന്യജീവി സങ്കേതങ്ങളും തുറന്നതോടെ വിനോദസഞ്ചാര മേഖല കൂടുതൽ പ്രതീക്ഷയിൽ. ആദ്യ ദിവസം കൂടുതൽ പേർ എത്തിയില്ലെങ്കിലും ഓണക്കാലം ഉൾപ്പടെയുള്ള അവധി ദിവസങ്ങളിൽ കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ്‌
Peravoor

ചേംബര്‍ ഓഫ് പേരാവൂരിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Aswathi Kottiyoor
പേരാവൂര്‍:ചേംബര്‍ ഓഫ് പേരാവൂരിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.എം.ബഷീര്‍ പതാകയുയര്‍ത്തി അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊ ല്ലിക്കൊടുത്തു.വി.കെ.വിനേശന്‍ സ്വാഗതം പറഞ്ഞു. കെ.എം.ബഷീര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷിനോജ്
Peravoor

പേരാവൂർ തെറ്റുവഴി കൃപാഭവനിലെ 90 -ഓളം അന്തേവാസികൾക്ക് കോവിഡ്: ഭക്ഷണമില്ലാതെ ദുരിതത്തിൽ

Aswathi Kottiyoor
പേരാവൂർ തെറ്റുവഴി കൃപാഭവനിലെ 90 – ഓളം അന്തേവാസികൾക്ക് കോവിഡ് ബാധിച്ചതോടെ ആവശ്യത്തിന് ഭക്ഷണമില്ലാതെ ദുരിതത്തിൽ കൃപാഭവൻ നടത്തുന്ന എം.വി.സന്തോഷിന്റെ ഭാര്യ നിർമല കോവിഡാനന്തര ചികിത്സയ്ക്കായി തലശ്ശേരി ജനറലാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായതും അന്തേവാസികളുടെ ദുരിതം
WordPress Image Lightbox