25.8 C
Iritty, IN
May 14, 2024

Author : Aswathi Kottiyoor

Iritty

ന​വീ​ക​രി​ച്ച റോ​ഡി​ൽ അപകട ഭീഷണിയായി വൈ​ദ്യു​ത​ത്തൂ​ൺ

Aswathi Kottiyoor
ഇ​രി​ട്ടി : ടാ​റിം​ഗും കോ​ൺ​ക്രീ​റ്റും ചെ​യ്ത് ന​വീ​ക​രി​ച്ച നേ​രം​പോ​ക്ക് – ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു. ആ​ശു​പ​ത്രി​യു​ടെ ക​യ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് വ​ള​വു​ക​ളും കോ​ൺ​ക്രീ​റ്റ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യാ​യി റോ​ഡ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ
Iritty

വാഹന പണിമുടക്ക്: മലയോരത്ത് ഹർത്താൽ പ്രതീതിയു​ണ്ടാ​ക്കി

Aswathi Kottiyoor
ഇ​രി​ട്ടി: മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് മ​ല​യോ​ര മേ​ഖ​ല​യി​ൽ ഹ​ർ​ത്താ​ൽ പ്ര​തീ​തി​യു​ണ്ടാ​ക്കി. ക​ട​ക​മ്പോ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. ചി​ല സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി റ​ങ്ങി​യ​ത്. കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. പ​ണി​മു​ട​ക്ക് ആ​ഹ്വാ​നം ചെ​യ്ത
Kelakam

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി; മ​ല​യോ​ര​ത്തെ യാ​ത്ര​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor
കേ​ള​കം: പാ​ല്‍​ച്ചു​രം വ​ഴി​യു​ള്ള ര​ണ്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി. ക​ല്‍​പ്പ​റ്റ -ഇ​രി​ട്ടി – വെ​ള്ള​രി​ക്കു​ണ്ട് -കാ​ഞ്ഞ​ങ്ങാ​ട്, നി​ല​മ്പൂ​ര്‍ -മു​ക്കം -താ​മ​ര​ശേ​രി – ഇ​രി​ട്ടി സ​ര്‍​വീ​സു​ക​ളാ​ണ് നി​ര്‍​ത്തി​യ​ത്. ഒ​രേ സ​മ​യം ര​ണ്ട് ദീ​ര്‍​ഘ​ദൂ​ര സ​ര്‍​സീ​സു​ക​ള്‍
Kerala

ജി.എസ്.ടി ഇൻപുട്ട് ടാക്സ് രേഖപ്പെടുത്തൽ: പിഴവ് ഒഴിവാക്കാൻ സർക്കുലർ

Aswathi Kottiyoor
സംസ്ഥാനത്തെ വ്യാപാരികൾ സമർപ്പിക്കുന്ന ജി.എസ്.ടി റിട്ടേണിൽ ഇൻപുട്ട് ടാക്സ് രേഖപ്പെടുത്തുന്നതിലെ പിഴവ് ഒഴിവാക്കാൻ സഹായകരമായ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കി. യോഗ്യമല്ലാത്തതും ക്രമരഹിതവുമായ ഇൻപുട് ടാക്സ് ക്രഡിറ്റ് അതത്
Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: സർക്കാർ അതിഥി മന്ദിരങ്ങളിൽ മുറികൾ അനുവദിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തി

Aswathi Kottiyoor
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം അടിസ്ഥാനമാക്കി സർക്കാർ അതിഥി മന്ദിരങ്ങളിലും കേരള ഹൗസുകളിലും മുറികളും ഹാളുകളും അനുവദിക്കുന്നതിന് ക്രമീകരണം ഏർപ്പെടത്തി പൊതുഭരണ വകുപ്പ് സർക്കുലർ ഇറക്കി. ക്യാബിനറ്റ് പദവി വഹിക്കുന്ന വ്യക്തികൾ,
kannur

പാ​നൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വം; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

Aswathi Kottiyoor
ക​ണ്ണൂ​ർ: പാ​നൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് ന​ടു​റോ​ഡി​ൽ മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. പാ​നൂ​ർ പോ​ലീ​സി​നോ​ട് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന്
kannur

ജില്ലയില്‍ ചൊവ്വാഴ്ച 225 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി…………..

Aswathi Kottiyoor
ജില്ലയില്‍ ചൊവ്വാഴ്ച (മാർച്ച്‌ 2) 225 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 200 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്
Kerala

കേരളത്തില്‍ ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ
Kerala

മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചറും ഇ. ചന്ദ്രശേഖരനും വാക്‌സിന്‍ സ്വീകരിച്ചു……..

Aswathi Kottiyoor
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും മെഡിക്കല്‍ കോളേജ് കോവിഡ്-19 വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. സംസ്ഥാനത്ത് വാക്‌സിനേഷന്‍ സുഗമമായി നടക്കുന്നതായി
kannur

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി അഡ്വ: ബിനോയ് കുര്യനെ തിരഞ്ഞെടുത്തു.

Aswathi Kottiyoor
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി അഡ്വ:ബിനോയ് കുര്യനെ തിരഞ്ഞെടുത്തു. എല്‍.ഡി.എഫിലെ ബിനോയ്ക്കുര്യന് 16 വോട്ടും യു.ഡി.എഫിലെ ആബിദ ടീച്ചര്‍ക്ക് 7 വോട്ടും ലഭിച്ചു. 24  ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ എല്‍.ഡി.എഫിന് 17 ഉം 
WordPress Image Lightbox