25.2 C
Iritty, IN
May 11, 2024
  • Home
  • kannur
  • കണ്ണൂര്‍ ജില്ലയില്‍ ഇന്ന് സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന………..
kannur

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന………..

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നു

*രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെ പട്ടാന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നായാട്ടുപാറ*

പേരാവൂര്‍ താലൂക്കാശുപത്രി, ഐ.എം.എ ഹാള്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ വേമ്പാടി വായനശാല മട്ടന്നൂര്‍, പറമ്പുകാവ് അംഗന്‍വാടി, ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ പഴശ്ശി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, ഉരുവച്ചാല്‍, പന്നിയോട് അര്‍ജുന സ്പോര്‍ട്സ് ക്ലബ് എന്നിവിടങ്ങളിലാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

ഇ​രി​ക്കൂ​റി​ലെ കൊ​ല​പാ​ത​കം: കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ചു​റ്റി​ക ക​ണ്ടെ​ത്തി

Aswathi Kottiyoor

എ​ൽ​ഐ​സി ജീ​വ​ന​ക്കാ​ർ 18ന് പ​ണി​മു​ട​ക്കും

Aswathi Kottiyoor

അവശ്യ സര്‍വീസ് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ നോഡല്‍ ഓഫീസര്‍ തന്നെ സാക്ഷ്യപ്പെടുത്തണം: ജില്ലാ കലക്ടര്‍

Aswathi Kottiyoor
WordPress Image Lightbox