23.6 C
Iritty, IN
October 3, 2023
  • Home
  • kannur
  • ടാങ്കർ ലോറി ഇടിച്ച് കയറി സ്കൂട്ടർ യാത്രകാരി മരിച്ചു
kannur

ടാങ്കർ ലോറി ഇടിച്ച് കയറി സ്കൂട്ടർ യാത്രകാരി മരിച്ചു

താഴെചൊവ്വ : തെഴുക്കിൽ പീടിക ഇലക്ട്രിക് സിറ്റി ഓഫീസിന് സമീപം ടാങ്കർ ലോറി ഇടിച്ച് കയറി സ്കൂട്ടർ യാത്രകാരി മരിച്ചു . മേലേ ചൊവ്വ പാതിരാ പറമ്പിൽ മീരാബായി ( 55 ) ആണ് മരിച്ചത് . ഭർത്താവിനൊപ്പം തെഴുക്കിൽ പീടികയിലെ റേഷൻ പീടികയിൽ നിന്ന് സാധനം വാങ്ങി മടങ്ങവേയാണ് അപകടം . സ്കൂട്ടറിൽ നിന്ന് വീഴുകയും പിറകേ വന്ന ടാങ്കർ ലോറി ശരീരത്തിൽ കയറി ഇറങ്ങിയാണ് ദാരുണമായ അന്ത്യം.

Related posts

കടലിൽ ഇറങ്ങരുത്

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

𝓐𝓷𝓾 𝓴 𝓳

മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ടി​ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കി

WordPress Image Lightbox