• Home
  • Monthly Archives: July 2021

Month : July 2021

Peravoor

പേരാവൂർ താലൂക്ക് ആശുപത്രിക്ക് കോവിഡ് ഐസൊലേഷൻ വാർഡ് അനുവദിച്ച് ഉത്തരവിറങ്ങി

Aswathi Kottiyoor
പേരാവൂർ : കോവിഡിന്റെ മൂന്നാം തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പേരാവൂർ താലൂക്ക് ആശുപത്രിക്ക് 15 കിടക്കകളുള്ള കോവിഡ് ഐസൊലേഷൻ വാർഡ് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി.കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആണ് നിർവ്വഹണ ഏജൻസി 1.79
Kerala

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നി​ർ​ബ​ന്ധം; നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് ക​ർ​ണാ​ട​കം

Aswathi Kottiyoor
കേ​ര​ള​ത്തി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി ക​ര്‍​ണാ​ട​കം. ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റാണ് നി​ര്‍​ബ​ന്ധ​മാ​ക്കിയത്. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​രും ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ ത​ല​പ്പാ​ടി ചെ​ക്‌​പോ​സ്റ്റി​ലും മ​റ്റ് ഉ​ൾ​നാ​ട​ൻ റോ​ഡു​ക​ളി​ലും പ​രി​ശോ​ധ​ന
Kerala

ഓണം സ്‌പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി

Aswathi Kottiyoor
ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും കർശനമായി ഉറപ്പാക്കിയാകും ഓണം സ്‌പെഷ്യൽ കിറ്റ് വിതരണം ചെയ്യുകയെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. റേഷൻ കടകൾവഴി നൽകുന്ന മുഴുവൻ ഭക്ഷ്യവസ്തുക്കളുടേയും ഗുണനിവാരം ഉറപ്പാക്കാനുള്ള കർശന നടപടി വകുപ്പ്
kannur

*കണ്ണൂർ ജില്ലയില്‍ 1243 പേര്‍ക്ക് കൂടി കൊവിഡ്; 1224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച (31/07/2021) 1243 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1224 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്
Kerala

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം
Kerala

കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

Aswathi Kottiyoor
കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഓക്‌സിജന്‍ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്താന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക അവലോക യോഗം
Kerala

സന്ദേശ്: വാട്സാപ് മെസ​ഞ്ചറിന് ഇന്ത്യൻ ബദൽ

Aswathi Kottiyoor
വാട്സാപ്പിന് ഇന്ത്യൻ ബദൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ‘സന്ദേശ്’ എന്ന ആപ് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയിൽ അവതരിപ്പിച്ചു. മൊബൈൽ നമ്പറോ ഇ–മെയിൽ ഐഡിയോ ഉപയോഗിച്ച് ആപ്പിൽ റജിസ്റ്റർ ചെയ്യാം. വ്യക്തിഗത,
Kerala

കെഎഫ്‌‌സി വായ്‌പ 
പുനഃക്രമീകരിച്ചു ; പലിശയിളവ് , 20 ശതമാനം 
അധിക വായ്‌പ.

Aswathi Kottiyoor
സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ച പ്രത്യേക കോവിഡ‍് പാക്കേജിൽ കെഎഫ്‌സി വായ്‌പകളും പുനഃക്രമീകരിച്ചു. റിസർവ്‌ ബാങ്ക് മാർഗനിർദേശങ്ങൾക്ക്‌ അനുസൃതമായി കുടിശ്ശിക നിഷ്‌ക്രിയ ആസ്തിയാകാത്ത നിലയിലായിരിക്കും ക്രമീകരണം. പ്രത്യേക ഫീസോ അധിക പലിശയോ ഈടാക്കില്ല. മൂവായിരത്തോളം
kakkayangad

കാട്ടാന ആക്രമണം ; കല്ലിക്കണ്ടി ശ്രീധരന്റെ  കൃഷിയിടം എംഎല്‍എ അഡ്വ സണ്ണിജോസഫ് സന്ദര്‍ശിച്ചു

Aswathi Kottiyoor
കാക്കയങ്ങാട്:പാലപ്പുഴ പുലിമുണ്ട മണിയാണിയില്‍ കാട്ടാന ആക്രമണത്തില്‍ കൃഷി നശിച്ച കല്ലിക്കണ്ടി ശ്രീധരന്റെ  കൃഷിയിടം എംഎല്‍എ അഡ്വ സണ്ണിജോസഫ് സന്ദര്‍ശിച്ചു. മുന്‍ പഞ്ചായത്ത് അംഗം വി രാജുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.കഴിഞ്ഞ എട്ടു ദിവസമായി ആറോളം  വരുന്ന
Kerala

ഇ- വേ ടാക്സ് കൺസൽട്ടൻസി കേളകത്ത് പ്രവർത്തനം ആരംഭിച്ചു.

Aswathi Kottiyoor
കേളകം : ടാക്സ് അക്കൗണ്ട്സ് മറ്റ് അനുബന്ധ സേവനങ്ങൾ യാഥാസമയം കൃത്യമായി ലഭിക്കാൻ ഇ- വേ ടാക്സ് കൺസൽട്ടൻസി വിപുലമായി കേളകത്ത് നോവ റെസ്റ്ററന്റിന് എതിർ വശം പ്രവർത്തനം ആരംഭിച്ചു. ഇൻകം ടാക്സ്, ജി
WordPress Image Lightbox