• Home
  • Monthly Archives: July 2021

Month : July 2021

Kerala

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും സ​ർ​വീ​സ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളും ഇ​നി മു​ത​ൽ ജി​സ്പാ​ർ​ക്ക് വ​ഴി

Aswathi Kottiyoor
കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും സ​ർ​വീ​സ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളും ഇ​നി മു​ത​ൽ ജി​സ്പാ​ർ​ക്ക് വ​ഴി ഓ​ണ്‍​ലൈ​ൻ ആ​യി ല​ഭ്യ​മാ​ക്കും. കെ​എ​സ്ആ​ർ​ടി​സി​യി​ലെ 27000 ത്തോ​ളം ജീ​വ​ന​ക്കാ​രു​ടെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ മു​ഴു​വ​ൻ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച് ജി​സ്പാ​ർ​ക്ക് സോ​ഫ്റ്റ്‌​വേ​റി​ൽ
kannur

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ അ​ക്കാ​ഡ​മി​ക് വി​രു​ദ്ധ ആ​ശ​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ‌‌

Aswathi Kottiyoor
ക​ണ്ണൂ​ർ: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ അ​ക്കാ​ഡ​മി​ക് വി​രു​ദ്ധ ആ​ശ​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​രു​പ​താ​മ​ത് അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക​ത്തി​ലെ വി​ക​സി​ത​രാ​ജ്യ​ങ്ങ​ളി​ലെ അ​തി​സ​മ്പ​ന്ന​ർ പ​ഠി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളെ മാ​തൃ​ക​യാ​ക്കി കൊ​ണ്ടു​വ​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം
kannur

ഓ​ക്സി​ജൻ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന മെ​ഷീ​ൻ നി​ർ​മി​ച്ച് വി​മ​ൽ​ജ്യോ​തി വി​ദ്യാ​ർ​ഥി​ക​ൾ

Aswathi Kottiyoor
കോ​വി​ഡ് പ്ര​തി​രോ​ധ രം​ഗ​ത്ത് ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി കോ​ള​ജി​ന്‍റെ ഗ​വേ​ഷ​ണ സം​ഭാ​വ​ന​ക​ൾ തു​ട​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്നു നേ​രി​ട്ട് ഓ​ക്സി​ജ​നെ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന മെ​ഷീ​ൻ നി​ർ​മി​ച്ചാ​ണ് വി​മ​ൽ​ ജ്യോ​തി വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധേ​യ​രാ​കു​ന്ന​ത്. ര​ണ്ടാം​വ​ർ​ഷ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്
Iritty

ആറളം ഫാമിലെ ആനകളെ കാട്ടിലേക്ക് തുരത്തൽ – കാട് കടത്തിയവ ആന മതിൽ പൊളിച്ച് വീണ്ടും ഫാമിലെത്തി

Aswathi Kottiyoor
ഇരിട്ടി : ആറളം ഫാമിൽ നിന്നും കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിവിടുന്നതിനിടെ കാട്ടിലേക്ക് കയറ്റിവിട്ടവയിൽ ഒരു കൂട്ടം ആനകൾ വീണ്ടും ഫാമിലേക്ക് തിരികെയെത്തി. ഒൻപതാം ബ്ലോക്ക് പൂക്കുണ്ടിലെ 2സ്ഥലത്തെ ആന മതിൽ തകർത്താണ് ആനകൾ ഫാമിലേക്ക്
Iritty

ക്ഷേത്രഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവം – പ്രതിഷേധ കൂട്ടായ്മ നടത്തി

Aswathi Kottiyoor
ഇരിട്ടി : കൈരാതി കിരാത ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ നിന്നും സമീപത്തെ സ്വകാര്യ വ്യക്തി ആൽമരം ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധ കൂട്ടായ്മ നടത്തി. മേഖലയിലെ വിവിധ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പ്രതിഷേധ
WordPress Image Lightbox