പേരാവൂർ താലൂക്ക് ആശുപത്രിക്ക് കോവിഡ് ഐസൊലേഷൻ വാർഡ് അനുവദിച്ച് ഉത്തരവിറങ്ങി
പേരാവൂർ : കോവിഡിന്റെ മൂന്നാം തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പേരാവൂർ താലൂക്ക് ആശുപത്രിക്ക് 15 കിടക്കകളുള്ള കോവിഡ് ഐസൊലേഷൻ വാർഡ് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി.കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആണ് നിർവ്വഹണ ഏജൻസി 1.79