23.6 C
Iritty, IN
November 30, 2023
  • Home
  • Monthly Archives: April 2021

Month : April 2021

kannur

കിടപ്പിലായവർക്ക്​ മൊബൈൽ വാക്​സിനേഷനുമായി കണ്ണൂർ ജില്ല പഞ്ചായത്ത്

Aswathi Kottiyoor
കണ്ണൂർ: കിടപ്പിലായ രോഗികൾക്ക്​ വീട്ടിലെത്തി കോവിഡ്​ വാക്​സിൻ നൽകാനുള്ള നീക്കവുമായി കണ്ണൂർ ജില്ല പഞ്ചായത്ത്​. കണ്ണൂരിലാണ്​ സംസ്​ഥാനത്ത്​ ആദ്യമായി​ ഇത്തരമൊരു പദ്ധതിക്ക്​ തുടക്കമിടുന്നത്​. കേവിഡ്​ വ്യാപനം ജില്ലയിൽ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ്​ ഇത്തരമൊരു പദ്ധതി ജില്ല
Kerala

‘വർക്​ ഫ്രം ഹോം’ നടപ്പിലാക്കിയതോടെ ഭീമൻ ലാഭമുണ്ടാക്കി ഗൂഗ്​ൾ; കണക്കുകൾ പുറത്തുവിട്ട്​ ആൽഫബറ്റ്​

Aswathi Kottiyoor
കോവിഡ്​ മഹാമാരിക്ക്​ പിന്നാലെ ലോകമെമ്പാടുമുള്ള വമ്പൻ കോർപ്പറേറ്റ്​ കമ്പനികളും ടെക്​ ഭീമൻമാരും തൊഴിലാളികളെ വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന കാഴ്​ച്ചയായിരുന്നു. കോവിഡ്​ ഇടക്ക്​ ഒന്നടങ്ങിയെങ്കിലും, അപ്പോഴേക്കും ‘വർക്​ ഫ്രം ഹോം’ എങ്ങും തൊഴിൽ സംസ്​കാരത്തി​െൻറ
Kerala

ഓ​ക്സി​ജ​ൻ വി​ത​ര​ണ​ത്തി​നാ​യി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് വേ​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

Aswathi Kottiyoor
ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഡ​ൽ​ഹി​യി​ൽ ഓ​ക്സി​ജ​ന്‍റെ വി​ത​ര​ണ​ത്തി​നാ​യി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് വേ​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ഓ​ക്സി​ജ​ൻ വി​ത​ര​ണ​ക്കാ​രേ​യും ആ​ശു​പ​ത്രി​ക​ളെ​യും ബ​ന്ധി​പ്പി​ക്കാ​നാ​ണി​ത്. ഇ​ത് ഓ​ക്സി​ജ​ൻ വി​ത​ര​ണം സു​താ​ര്യ​മാ​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഡ​ൽ​ഹി​യി​ൽ പ​ല ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ്
Kerala

സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണം

Aswathi Kottiyoor
നിയമസഭ തെരഞ്ഞെടുപ്പിൽ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിക്കുന്നതിന് ആവശ്യമായ തുക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ മതിലുകളിലും ക്ലാസ്സ്മുറികളിലും വരച്ചു ചേർത്തിരുന്ന ആമയുടേയും
Kerala

ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു

Aswathi Kottiyoor
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ മേയ് 2ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര (BM-6) ഭാഗ്യക്കുറി നറുക്കെടുപ്പ് മേയ് 14 ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റി. ജൂൺ 6ന് നറുക്കെടുക്കേണ്ട ഭാഗ്യമിത്ര
Kerala

എല്ലാ തൊഴിലാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ മെയ്ദിനാശംസ നേർന്നു.

Aswathi Kottiyoor
എല്ലാ തൊഴിലാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ മെയ്ദിനാശംസ നേർന്നു. തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിന്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം
Kottiyoor

കൊട്ടിയൂരിൽ ക്വാറന്റീൻ ലംഘിച്ച് വിവാഹം നടത്തിയ കുടുംബത്തിനെതിരെ പോലീസ് കേസെടുത്തു….

Aswathi Kottiyoor
കൊട്ടിയൂർ: ക്വാറന്റീന്‍ ലംഘിച്ച് വിവാഹം നടത്തിയ സംഭവത്തില്‍ കൊട്ടിയൂർ പന്ന്യാമല സ്വദേശി പുളിയൻമാക്കൽ തോമസിനും കുടുംബത്തിനുമെതിരെ കേളകം പോലീസ് കേസെടുത്തു. ആരോഗ്യ വകുപ്പിന്റെ പരാതിയില്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം കേളകം എസ്.എച്ച്.ഒ എ.വിപിന്‍ദാസ്
Kelakam

കേളകം,മഞ്ഞളാംപുറം ടൗണുകളിൽ ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തി…..

Aswathi Kottiyoor
കേളകം: കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ കേളകം പോലീസിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെ സഹായത്തോടെ കടകളിൽ ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാനായി യോഗം ചേർന്നു. കേളകം പോലീസ് സ്റ്റേഷനിൽ എസ് എച്ച് ഒ വിപിൻദാസിന്റെ അധ്യക്ഷതയിൽ
kannur

ഇന്ന് കണ്ണൂർ ജില്ലയില്‍ 2482 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി… സമ്പര്‍ക്കത്തിലൂടെ 2324 പേര്‍ക്കും……….

Aswathi Kottiyoor
ഇന്ന് കണ്ണൂർ ജില്ലയില്‍ 2482 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി… സമ്പര്‍ക്കത്തിലൂടെ 2324 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 111 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 5 പേര്‍ക്കും 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
Delhi

വാക്സിനായി 4500 കോടി നൽകിയതാണ്; വിലനിര്‍ണയവും വിതരണവും കമ്പനികളെ ഏല്‍പിക്കരുത്- സുപ്രീം കോടതി………

Aswathi Kottiyoor
ന്യൂഡൽഹി: കോവിഡ് വാക്സിൻ വില വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചും ചോദ്യങ്ങൾ ഉന്നയിച്ചും സുപ്രീം കോടതി. കോവിഡ് പ്രതിരോധ വാക്സിന്റെ വിലനിർണയവും വിതരണവും കേന്ദ്രസർക്കാർ വാക്സിൻ നിർമാതാക്കൾക്ക് വിട്ടുനൽകരുതെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്തം
WordPress Image Lightbox