• Home
  • Kelakam
  • കേളകം,മഞ്ഞളാംപുറം ടൗണുകളിൽ ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തി…..
Kelakam

കേളകം,മഞ്ഞളാംപുറം ടൗണുകളിൽ ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തി…..

കേളകം: കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ കേളകം പോലീസിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെ സഹായത്തോടെ കടകളിൽ ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാനായി യോഗം ചേർന്നു.
കേളകം പോലീസ് സ്റ്റേഷനിൽ എസ് എച്ച് ഒ വിപിൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ് ഐ കെ കൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളു വെട്ടിക്കൽ, ജനറൽ സെക്രട്ടറി ജോസഫ് പാറയ്ക്കൽ, വൈസ് പ്രസിഡന്റ് ഷാജി എന്നിവർ പങ്കെടുത്തു.നാളെ രാവിലെ മുതൽ അവശ്യ വസ്തുക്കളായ
അനാദി, മൽസ്യം മാംസം, മെഡിക്കൽ ഷോപ്പ്, പച്ചക്കറി,
എന്നിവ ഹോം ഡെലിവറിയായി വീടുകളിൽ എത്തിക്കും. ഓർഡറുകൾ സ്വീകരിക്കുന്നത് രാവിലെ 8 മണി മുതൽ 2 മണി വരെയായിരിക്കും. അതിന് ശേഷം വരുന്ന ഓർഡറുകൾ പിറ്റേന്ന് രാവിലെ ആയിരിക്കും ഡെലിവറി ചെയുക.ഈ സംവിധാനം നിലവിൽ കേളകം ടൗണിലും മഞ്ഞളാം പുറത്തും മാത്രമായിരിക്കും. താഴെ കാണുന്ന നമ്പറുകളിൽ ഹോം ഡെലിവറിക്കായി ബന്ധപ്പെടാം

പാറയ്ക്കൽ മെഡിക്കൽസ്: 99479 20066
കടമറ്റം: 9495247372
സി.ടി മെഡിക്കൽസ്: 9447684221
കൃപ മെഡിക്കൽസ്: 9496463113
പൾസ്: 9447852657

അനാദി

സെന്റ് മേരീസ്: 9447853558
ഡേ ടുഡേ :894387 27 21,9526886962
മിന സ്റ്റോർസ്: 9447313 138

പച്ചക്കറി

അനുഗ്രഹ: 9497516368
കുടുംബശ്രീ: 8086433123

മത്സ്യം

പി.കെ ഫിഷ്: 9946611075

മാംസം

കെ.എം ബീഫ് സ്റ്റാൾ

6238231305

Related posts

കേളകം ഇല്ലിമുക്കിൽ വാഹനാപകടം

Aswathi Kottiyoor

കേളകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു.

Aswathi Kottiyoor

യു.എം.സിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; ബിൽഡിങ്ങ് ഓണേഴ്‌സ് അസോസിയേഷൻ

Aswathi Kottiyoor
WordPress Image Lightbox