27.8 C
Iritty, IN
April 26, 2024

Tag : Iritty

Iritty

കൊവിഡ് പരിശോധനാ കേന്ദ്രം ഇനി കീഴൂർ വി യു പി സ്‌ക്കൂളിൽ

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി താലൂക്ക് ആസ്പത്രിയുടെ കീഴിൽ ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിച്ചുവന്നിരുന്ന കൊവിഡ് ആന്റിജൻ, ആർ ടി പി സി ആർ പരിശോധനാകേന്ദ്രം കീഴൂർ വി യു പിസ്‌ക്കൂളിലേക്ക് മാറ്റി. എന്നാൽ വാക്‌സിനേഷൻ കേന്ദ്രം
Iritty

*കാറിടിച്ച് പുന്നാട് കീഴൂർ കുന്നിലെ നാലരവസ്സുകാരന് ഗുരുതര പരിക്ക്*

Aswathi Kottiyoor
തലശേരി – വളവുപാറ റോഡിൽ അപകട പ്രദേശമായി മാറിയ കീഴൂർ കുന്ന് – പുന്നാട് – ഉളിയിൽ റോഡിൽ വാഹനാപകടം. വാഹനമിടിച്ച് അതീവ ഗുരുതരാവസ്ഥയിലായത് നാലരവയസ്സുകാരൻ. എം ജി കോളേജിന് സമീപത്തെ നൗഫലിന്റെയും സാജിറയുടെയും
Iritty

വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ച​ത് ആ​റു​പേ​ർ; ഭീ​തി പ​ര​ത്തി പു​ന്നാ​ട് റോ​ഡ്

Aswathi Kottiyoor
ഇ​രി​ട്ടി: കാ​ൽ​ന​ട​യാ​ത്രി​ക​രാ​യ ആ​റു പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ പു​ന്നാ​ട്‌ റോ​ഡ്‌ ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്ക്‌ ഭീ​തി​യാ​കു​ന്നു. പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്കി​ടി​ച്ച് മ​രി​ച്ച ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ടി​യൂ​ർ ദാ​മോ​ദ​ര​ൻ മാ​സ്‌​റ്റ​റാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ
Iritty

ഇരിട്ടി നഗരസഭ; ഹരിത കർമ്മ സേന സമ്പൂർണ്ണ വാതിൽപ്പടി ശേഖരണം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
ഇരിട്ടി:നഗരസഭ ഹരിത കർമ്മ സേന സമ്പൂർണ്ണ വാതിൽപ്പടി ശേഖരണത്തിലേക്ക് നഗരസഭാതല അജൈവ പാഴ് വസ്തു ശേഖരണകലണ്ടർ വിതരണത്തിൻ്റെയും ഡിജിറ്റലൈസേഷൻ്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ്സ് ചെയർമാൻ പി പി
Iritty

ശ്രീനാരായണ ഗുരു ജയന്തി – ഇരിട്ടിമേഖലയിൽ സമൂഹ പ്രാത്ഥനയും ഗുരുപൂജയും

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി മേഖലയിൽ ശ്രീനാരായണ ഗുരുവിന്റെ നൂറ്റി അറുപത്തി ഏഴാമത് ജന്മദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു പരിപാടികൾ. കല്ലുമുട്ടി ശ്രീനാരായണഗുരു മന്ദിരത്തിൽ രാവിലെ ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ യുടെ
Iritty

വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി മരിച്ചു .

Aswathi Kottiyoor
പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി മരിച്ചു . പുന്നാട് സ്വദേശി പടിയൂർ ദാമോദരൻ മാസ്റ്ററാണ് മരിച്ചത് . ഗുരുതരമായി പരിക്കേറ്റ ദാമോദരൻ മാസ്റ്ററെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ
Iritty

മാട്ടറ ആട്‌ ഗ്രാമം: രണ്ടാംഘട്ടം തുടങ്ങി

Aswathi Kottiyoor
ഡിവൈഎഫ്‌ഐ മാട്ടറ യൂണിറ്റിന്റെ ആട്‌ ഗ്രാമം പദ്ധതിയിൽ രണ്ടാംഘട്ട ആട്‌ വിതരണം കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്‌ഘാടനം ചെയ്‌തു. കെ ജി ദിലീപ് അധ്യക്ഷനായി. തിരികെ കിട്ടിയ ആടുകളെ പി കെ
Iritty

ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​സ്ത​കം ന​ൽ​കി

Aswathi Kottiyoor
ഇ​രി​ട്ടി: അ​വി​ട്ടം നാ​ളി​ൽ ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ​ക്ക് വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ സ്നേ​ഹോ​പ​കാ​രം. വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഞ്ജീ​വ​നീ എ​ന്ന ട്ര​സ്റ്റാ​ണ്
Iritty

ബാ​രാ​പോ​ൾ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ​ര​മാ​വ​ധി ഉ​ത്പാ​ദ​ന​ത്തി​ലേ​ക്ക്

Aswathi Kottiyoor
ഇ​രി​ട്ടി : ബാ​രാ​പോ​ൾ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ൽ മൂ​ന്ന് ജ​ന​റേ​റ്റ​റി​ലും വൈ​ദ്യു​തി ഉ​ത്പാ​ദ​നം പൂ​ർ​ണ തോ​തി​ൽ ആ​രം​ഭി​ച്ചു. ഇ​തു​വ​രെ 17 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ത്തി​യ പ​ദ്ധ​തി​യു​ടെ സ്ഥാ​പി​ത ശേ​ഷി​യാ​യ 36 ദ​ശ​ല​ക്ഷം
Iritty

ഇടിമിന്നലിൽ വീടിന് നാശം

Aswathi Kottiyoor
ഇരിട്ടി : ഞായറാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. കീഴൂർ കുന്നിലെ പത്മനിലയത്തിൽ പി. ചന്തുവിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. വൈദ്യുത മീറ്റർ തകരുകയും ഇതുവഴി അടുക്കളഭാഗം വരെയുള്ള വയറിങ് പാടേ കത്തി
WordPress Image Lightbox