Tag : Peravoor

Peravoor

കള്ള നോട്ട് കേസ് ; ജെ സി ബി ഡ്രൈവർ അറസ്റ്റിൽ

Aswathi Kottiyoor
പേരാവൂർ: പെട്രോൾ പമ്പിൽ കള്ള നോട്ട് നല്കിയ കേസിലാണ് ജെ.സി.ബി ഡ്രൈവറായ പേരാവൂർ ഞണ്ടാടിയിൽ വാടക ക്വാർട്ടേഴ്സിലെ താമസക്കാരനും തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയുമായ തിരുപ്പതിയെ (44) പേരാവൂർ പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ചയാണ് പേരാവൂർ
Peravoor

ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതി: ശുചീകരണം 26 ന്

Aswathi Kottiyoor
പേരാവൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതി ഈ മാസം 26 ന് വെള്ളിയാഴ്ച ആരംഭിക്കും. അന്നേദിവസം പേരാവൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ടൗണുകളും ശുചീകരിക്കാന്‍ തീരുമാനിച്ചതായും,
Peravoor

പേരാവൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.

Aswathi Kottiyoor
പേരാവൂർ: പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിനുള്ള 2021-22 വർഷത്തെ പേരാവൂർ പഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് ഹാളിൽ ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ
Peravoor

പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ  ശിലാസ്ഥാപനം കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

Aswathi Kottiyoor
പേരാവൂര്‍: പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ  ശിലാസ്ഥാപനം ആരോഗ്യ-കുടുംബക്ഷേമ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എംഎല്‍എ അഡ്വ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ഗവണ്‍മെന്റ്
Peravoor

പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ അഗ്നിരക്ഷാസേനക്ക് കയർ യാത്രയിൽ പരിശീലനം .

Aswathi Kottiyoor
പേരാവൂർ : പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ അഗ്നിരക്ഷാസേനക്ക് കയർ യാത്രയിൽ പരിശീലനം . കുത്തിയൊലിച്ച് ഒഴുകുന്ന പുഴയ്ക്കക്കരെ കുടുങ്ങിപ്പോയ വരെ മറുകരയിൽ എത്തിക്കാനും , വെള്ളക്കെട്ടിൽ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും കയറിൽ തൂങ്ങിയുള്ള
Peravoor

പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

Aswathi Kottiyoor
പേരാവൂർ: പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. വാർഷികാഘോഷ ചടങ്ങിൽ വച്ച് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിക്കലും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു കൊണ്ടുള്ള വിജയോത്സവവും
Peravoor

പതിനൊന്ന് കുപ്പി മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളും എക്സൈസ് പിടികൂടി

Aswathi Kottiyoor
പേരാവൂർ റെയിഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ  അഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 1.120  കിലോ നിരോധിത പുകയില ഉല്പന്നങ്ങളും  പേരാവൂർ എക്സൈസ് പിടികൂടി.   11 കുപ്പി വിദേശ മദ്യവുമായി
Peravoor

ഡിവൈഎസ്പി ഓഫീസ് ഇനി പേരാവൂരിൽ

Aswathi Kottiyoor
ഇരിട്ടി പോലീസ് ഡിവിഷൻ രണ്ടായി വിഭജിച്ച് പേരാവൂരിൽ പുതുതായി അരംഭിച്ച ഡിവൈഎസ്പി ഒഫീസിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു . എംഎൽഎ സണ്ണി ജോസഫ് അധ്യക്ഷനായി. ഇരിട്ടി സബ് ഡിവിഷന് കീഴിൽ
Peravoor

കോണ്‍ഗ്രസ്  തുണ്ടിയില്‍  വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി

Aswathi Kottiyoor
പേരാവൂര്‍: ഇന്ധനവില വര്‍ദ്ധനവിനെതിരെ കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ്  തുണ്ടിയില്‍  വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് അംഗം രാജു ജോസഫ് മാത്യു എടത്താഴെ,  ബാബു തോമസ്, ജോസഫ് മാസ്റ്റര്‍, ജോസ് നിരപ്പേല്‍,
Peravoor

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആശു​പ​ത്രി:പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ം ശി​ലാ​സ്ഥാ​പ​നം 18ന്

Aswathi Kottiyoor
പേ​രാ​വൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 18ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 52 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ആ​റു നി​ല കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ
WordPress Image Lightbox