24.1 C
Iritty, IN
October 5, 2023
  • Home
  • Peravoor
  • പേരാവൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.
Peravoor

പേരാവൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.

പേരാവൂർ: പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിനുള്ള 2021-22 വർഷത്തെ പേരാവൂർ പഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് ഹാളിൽ ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗങ്ങളായ വി.ഗീത, ജൂബിലി ചാക്കോ, ബ്ലോക്ക് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ, പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ റീന മനോഹരൻ, എം.ഷൈലജ ടീച്ചർ, കെ.വി.ശരത്, ജോസ് ആന്റണി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ശശീന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് അസി.സെക്രട്ടറി ആർ.ആർ.പ്രശാന്ത്, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് വി.പവിത്രൻ എന്നിവർ സംസാരിച്ചു.

Related posts

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു

𝓐𝓷𝓾 𝓴 𝓳

പേരാവൂർ ബംഗാളിക്കുന്ന് ബാപ്പുജി സ്കൂൾ റോഡിൽ വൻ തീപിടുത്തം

*ജൂലായ് 30 യൂത്ത് ലീഗ് ദിനം പേരാവൂർ നിയോജക മണ്ഡലത്തിൽ ഭാഷാ സമര അനുസ്മരണവും പ്രഭാതഭേരിയും പതാക ഉയർത്തലും*

WordPress Image Lightbox