23.7 C
Iritty, IN
October 5, 2023
  • Home
  • Peravoor
  • ഡിവൈഎസ്പി ഓഫീസ് ഇനി പേരാവൂരിൽ
Peravoor

ഡിവൈഎസ്പി ഓഫീസ് ഇനി പേരാവൂരിൽ

ഇരിട്ടി പോലീസ് ഡിവിഷൻ രണ്ടായി വിഭജിച്ച് പേരാവൂരിൽ പുതുതായി അരംഭിച്ച ഡിവൈഎസ്പി ഒഫീസിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു . എംഎൽഎ സണ്ണി ജോസഫ് അധ്യക്ഷനായി.

ഇരിട്ടി സബ് ഡിവിഷന് കീഴിൽ ആയിരുന്ന പേരാവൂർ , മുഴക്കുന്ന് , കേളകം , മാലൂർ പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പേരാവൂരിൽ പുതിയ ഡിവൈഎസ്പി ഓഫീസ് നിലവിൽ വന്നത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ , വി ഗീത , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണൻ , ഇരിട്ടി ഡിവൈഎസ്പി പ്രിൻസ് അബ്രഹാം , മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു

Related posts

വൈക്കോൽ ലോറിക്ക് തീ പിടിച്ചു.

𝓐𝓷𝓾 𝓴 𝓳

കള്ള നോട്ട് കേസ് ; ജെ സി ബി ഡ്രൈവർ അറസ്റ്റിൽ

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്തു….

WordPress Image Lightbox