പേരാവൂര്‍: ഇന്ധനവില വര്‍ദ്ധനവിനെതിരെ കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ് തുണ്ടിയില്‍ വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് അംഗം രാജു ജോസഫ് മാത്യു എടത്താഴെ, ബാബു തോമസ്, ജോസഫ് മാസ്റ്റര്‍, ജോസ് നിരപ്പേല്‍, കിളിയത്തില്‍, ജോബി, ജിബിറ്റ് ജോബ് തുടങ്ങിയവര്‍ സംബന്ധിച്ചു
previous post