23.1 C
Iritty, IN
September 16, 2024

Tag : Kanichar

Kanichar

സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​കാ​ൻ ക​ണി​ച്ചാ​ർ

Aswathi Kottiyoor
ക​ണി​ച്ചാ​ർ: കണിച്ചാർ പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹ​രി​ത ക​ർ​മ​സേ​ന​യെ ഉ​പ​യോ​ഗി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച അ​ജൈ​വ​മാ​ലി​ന്യം ക്ലീ​ൻ കേ​ര​ള​യ്ക്ക് കൈ​മാ​റി. കോ​വി​ഡി​ന് മു​ന്പ് ഏ​ഴ് ലോ​ഡ്
Kanichar

സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

Aswathi Kottiyoor
മണത്തണ: സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ പേരാവൂര്‍ പഞ്ചായത്തിലെ 4,5,6 വാര്‍ഡുകളിലെ കോട്ടക്കുന്ന്,ആക്കതാഴേ കോളനികളിലടക്കം കോവിഡ് പോസറ്റീവ് ആയതും കോറന്റീനില്‍ ഇരിക്കുന്നതുമായ എഴുപതോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് അംഗം ബേബി സോജ,ഹിന്ദു ഐക്യവേദി പഞ്ചായത്ത്
Kanichar

ഇ- ​ക്ലി​നി​ക് ടെ​ലി മെ​ഡി​സി​ന്‍: ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor
ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഇ- ​ക്ലി​നി​ക് ടെ​ലി മെ​ഡി​സി​ന്‍ സം​വി​ധാ​നം ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഇ​ന്ന് വൈ​കുന്നേരം അ​ഞ്ചി​ന് ഓ​ണ്‍ ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍
Kanichar

കോവിഡ് രോഗികൾക്കായി സൗജന്യ യാത്രാ സൗകര്യമൊരുക്കി കണിച്ചാർ ഗ്രാമ പഞ്ചായത്ത്

കണിച്ചാർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കുന്നതിനായി കണിച്ചാർ പഞ്ചായത്ത് പ്രത്യേകം യാത്രാ സൗകര്യങ്ങൾ തയ്യാറാക്കി. ക്യാബിൻ തിരിച്ച നാല് കാറുകളും ഒരു ആംബുലൻസുമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഇതിനാവശ്യമായ
Kanichar

ക​ണി​ച്ചാ​റി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു

Aswathi Kottiyoor
ക​ണി​ച്ചാ​ര്‍: ക​ണി​ച്ചാ​റി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം നി​ല​വി​ൽ 198 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് പി​ടി​പെ​ട്ട​ത്. 268 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. രോ​ഗി​ക​ള്‍ കൂ​ടു​ത​ലും ഒ​ൻ​പ​താം വാ​ര്‍​ഡി​ലാ​ണ്. ഇ​വി​ടെ
Kanichar

ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കണിച്ചാർ- കാളികയം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കണിച്ചാർ- കാളികയം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. കാളികയം സ്വദേശി തങ്കൻ @ അബ്രഹാം കെ വി എന്നയാളെയാണ് കണിച്ചാർ ടൗൺ പരിസരത്ത്
Kanichar

കാളികയം അംഗന്‍വാടിക്ക് സമീപം വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു

Aswathi Kottiyoor
കണിച്ചാര്‍: കാളികയം അംഗന്‍വാടിക്ക് സമീപം വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു.പാലക്കാട് നിന്ന് കാളികയത്തെ സ്വകാര്യ വ്യക്തിക്കായി എത്തിച്ച വൈക്കോലിനാണ് തീപിടിച്ചത്. വൈക്കോലിന് തീപിടിച്ച ഉടന്‍ നാട്ടുകാര്‍ സമയോചിതമായി ഇടപെട്ട് തീ അണച്ചുവെങ്കിലും വീണ്ടും
Kanichar

മണത്തണ സ്വദേശി നാരായണൻ കുഞ്ഞിക്കണ്ണോത്തിന് സംസ്ഥാന അവാർഡ്

Aswathi Kottiyoor
മണത്തണ(കണ്ണൂർ): ഇൻഡസ്ട്രിയൽ ട്രെയിനിങ്ങ് ഡിപ്പാർട്ട്‌മെന്റിലെ മികച്ച ഇൻസ്ട്രക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കണ്ണൂർ മണത്തണ സ്വദേശിക്ക്. കണ്ണൂർ ഐ.ടി.ഐ അധ്യാപകൻ മണത്തണയിലെ നാരായണൻ കുഞ്ഞിക്കണ്ണോത്താണ് അവാർഡിനർഹനായത്. പരിസ്ഥിതി പ്രവർത്തകൻ, നൈപുണ്യ കർമ്മ സേനാ വളണ്ടിയർ,
Kanichar

ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തിൽ കാ​ർ​ഷി​ക, ടൂ​റി​സം മേ​ഖ​ല​യ്ക്ക് പ്രാ​ധാ​ന്യം

Aswathi Kottiyoor
ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ കാ​ര്‍​ഷി​ക, ടൂ​റി​സം സാ​ധ്യ​ത​ക​ള്‍​ക്ക് പ്രാധാന്യം‍. ആ​റ്റാം​ചേ​രി പാ​ട​ശേ​ഖ​ര​ത്തി​ല്‍ നെ​ല്‍​കൃ​ഷി​ക്ക് ജ​ല​ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തും. പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നാ​യി വ​നി​ത​ക​ള്‍​ക്ക് അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി, ഏ​ല​പ്പീ​ടി​ക​യി​ല്‍ ടൂ​റി​സം വി​ക​സ​ന​ത്തി​ന്
Kanichar

മണത്തണയിൽ നിർമ്മിക്കുന്ന സദ്ഭാവനാ മണ്ഡപത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു

Aswathi Kottiyoor
പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ മണത്തണയിൽ നിർമ്മിക്കുന്ന സദ്ഭാവനാ മണ്ഡപത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഓണലൈനിൽ മന്ത്രി കെ.ടി.ജലീൽ നിർവ്വഹിച്ചു.മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ,ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ,പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,പ്രീത ദിനേശൻ,ജൂബിലി
WordPress Image Lightbox