ദില്ലി: ലോക്സഭയിൽ സീറ്റ് നില മെച്ചപ്പെടുത്തി പ്രതിപക്ഷ നേതൃ സ്ഥാനം അടക്കം നേടിയ കോൺഗ്രസിന് നാല് പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ പദവി കൂടി നൽകാൻ ധാരണയായി. വിദേശം, ഗ്രാമ വികസനം, കൃഷി, വിദ്യാഭ്യാസം എന്നീ സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ പദവിയാണ് ലഭിക്കുക. കേന്ദ്ര സർക്കാരും പ്രതിപക്ഷ പാർട്ടികളും നടത്തിയ ചർച്ചയിലാണ് ധാരണയായത്.
- Home
- Uncategorized
- നാല് പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം കോൺഗ്രസിന്; സർക്കാർ-പ്രതിപക്ഷ ചർച്ചയിൽ ധാരണ