24.6 C
Iritty, IN
December 1, 2023
  • Home
  • Kanichar
  • ക​ണി​ച്ചാ​റി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു
Kanichar

ക​ണി​ച്ചാ​റി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു

ക​ണി​ച്ചാ​ര്‍: ക​ണി​ച്ചാ​റി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം നി​ല​വി​ൽ 198 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് പി​ടി​പെ​ട്ട​ത്. 268 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. രോ​ഗി​ക​ള്‍ കൂ​ടു​ത​ലും ഒ​ൻ​പ​താം വാ​ര്‍​ഡി​ലാ​ണ്. ഇ​വി​ടെ നി​രോ​ധ​നാ​ജ്ഞ നി​ല​വി​ലു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് ക​ണി​ച്ചാ​ര്‍ ആ​രോ​ഗ്യ വി​ഭാ​ഗ​വും പ​റ​യു​ന്ന​ത്.
കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഭാ​ഗി​ക​മാ​യാ​ണ് ന​ട​ക്കു​ന്ന​ത്.
ദി​നം​പ്ര​തി കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

Related posts

രാജ്യസഭ എംപിയും നാളികേര വികസന ബോര്‍ഡ് അംഗവുമായ സുരേഷ് ഗോപി ബിജെപി മുന്‍ സംഘടനാ സെക്രട്ടറി പി പി മുകുന്ദനെ സന്ദര്‍ശിച്ചു.

Aswathi Kottiyoor

ചെങ്ങോത്ത് പിഞ്ചു കുഞ്ഞിന് രണ്ടാനച്ഛൻ്റെ ക്രൂര മർദ്ദനം

Aswathi Kottiyoor

രക്ഷാകര്‍തൃ ശില്‍പശാല സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox