Tag : Iritty

Iritty

ശാസ്ത്ര പഠനോപകരണ കിറ്റ് വിതരണം

Aswathi Kottiyoor
ഇരിട്ടി: സമഗ്രശിക്ഷ കേരള ഇരിട്ടി ബിആര്‍സിയുടെ നേതൃത്വത്തില്‍ കോവിഡ്കാലത്ത് കുട്ടികള്‍ക്ക് ശാസ്ത്ര പരീക്ഷണത്തിന് അവസരമില്ലാത്തതിനാല്‍ വീട്ടില്‍ ഇരുന്ന് ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുവാന്‍ ആവശ്യമായ ശാസ്ത്ര പഠനോപകരണങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കി. ശാസ്ത്ര പരീക്ഷണ കൗതുകം
Iritty

രണ്ട് ദിവസത്തിനിടയിൽ തേനീച്ചകളുടെ കുത്തേറ്റത് 12 പേർക്ക് – കിളിയന്തറ 32-ാം മൈൽ ഗ്രാമവാസികൾ ഭീതിയിൽ

Aswathi Kottiyoor
ഇരിട്ടി: കാട്ടു തേനീച്ചകളുടെ അക്രമണഭീതിയിൽ ഗ്രാമവാസികൾ. പായം പഞ്ചായത്തിലെ കിളിയന്തറ 32-ാം മൈൽ ഗ്രാമവാസികളാണ് കാട്ടു തേനീച്ചകളുടെ അക്രമണഭീതിയിൽ കഴിയുന്നത് . രണ്ട് ദിവസത്തിനിടയിൽ പ്രദേശത്തെ 12 ഓളം പേർക്കാണ് തേനീച്ചകളുടെ കുത്തേറ്റത് .
Iritty

നാട്ടരങ്ങ് ക്യാമ്പ്

Aswathi Kottiyoor
ആറളം: സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ച ലക്ഷ്യമാക്കി സമഗ്രശിക്ഷാ കേരളം ഇരിട്ടി ബിആര്‍സിയുടെ നേതൃത്വത്തില്‍ അതിജീവനകാലത്തെ ആഹ്ലാദക്കൂട്ടം നാട്ടരങ്ങ് ക്യാംപ് ആറളം ഫാം ബ്ലോക്ക് 13 ല്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്
Iritty

ഇ​രി​ട്ടി​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്നു

Aswathi Kottiyoor
ഇ​രി​ട്ടി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഇ​രി​ട്ടി​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ സേ​ഫ്റ്റി ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ പി​ഴ ചു​മ​ത്തു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ പോ​ലീ​സ് സ്വീ​ക​രി​ക്കും. വാ​ര്‍​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ പു​തി​യ
Iritty

മുട്ടക്കോഴികളെ വിതരണം ചെയ്തു.

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി നഗര സഭയുടെ നേതൃത്വത്തിൽ മുട്ടക്കോഴി വിതരണം നടന്നു. ഒരു വാർഡിൽ 50 പേർക്ക് ഒരാൾക്ക് 10 കോഴി വീതം ഒന്നുമുതൽ 12 വാർഡുകളിലുള്ള വർക്കാണ് കോഴികുഞ്ഞുങ്ങളുടെ വിതരണം നടന്നത്. ഇരിട്ടി
Iritty

ബോധവൽക്കരണ ക്ലാസ് നടത്തി

Aswathi Kottiyoor
ഇരിട്ടി : ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ‘ഇന്നത്തെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു . എടക്കാനം ദേശീയ വായനശാല ആൻറ് ഗ്രന്ഥാലയത്തിൽ നടന്ന ക്ലാസ് ഇരിട്ടി പ്രിൻസിപ്പൽ എസ്
Iritty

കീഴൂരിൽ ചതുപ്പു നിലം മണ്ണിട്ട് നികത്തുന്നതായി പരാതി – നടപടികളുമായി റവന്യൂ വകുപ്പ്

Aswathi Kottiyoor
ഇരിട്ടി : കീഴൂരിൽ ചതുപ്പ് നിലം മണ്ണിട്ട് നികത്തുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് തഹസിൽദാർ കെ.കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലം സന്ദർശിച്ചു. സ്ഥലമുടമക്ക് നോട്ട്സ് നൽകുമെന്നും മറ്റു നടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ പറഞ്ഞു.
Iritty

സിവിൽ ഡിഫൻസ് ഇരിട്ടി,പേരാവൂർ യൂണിറ്റുകളുടെ സംസ്ഥാനതല പരിശീലനം സമാപിച്ചു.

Aswathi Kottiyoor
ഇരിട്ടി : മൂന്ന് ദിവസമായി ഇരിട്ടി അഗ്നിരക്ഷാ നിലയത്തിൽ നടന്നു വന്ന സിവിൽ ഡിഫൻസ് ഇരിട്ടി, പേരാവൂർ യൂണിറ്റുകളുടെ സംസ്ഥാന പരിശീലന പരിപാടി സമാപിച്ചു. കേരള സിവിൽ ഡിഫെൻസ് പാസിങ് ഔട്ട് പരേഡിന് മുന്നോടിയായാണ്
Iritty

കൊവിഡ് വ്യാപനം – കർശനമായ നിർദ്ദേശങ്ങളുമായി നഗരസഭാ സേഫ്റ്റി കമ്മിറ്റി

Aswathi Kottiyoor
ഇരിട്ടി: നഗരസഭാ പരിധിയിൽ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശന തീരുമാനങ്ങളുമായി നഗരസഭാ സേഫ്റ്റി കമ്മിറ്റി. ചൊവ്വാഴ്ച ചേർന്ന യോഗമാണ് രോഗബാധ നിയന്ത്രിക്കാനായി കർശനമായ തീരുമാനങ്ങൾ കൈക്കൊണ്ടത്. നഗരസഭ സേഫ്റ്റി കമ്മിറ്റി തീരുമാനങ്ങള്‍ ഇവയാണ്.
Iritty

ഗാന്ധിയൻ സമര പോരാളി രാജഗോപാലിനെ കാണാൻ ചെന്നിത്തലയെത്തി.

Aswathi Kottiyoor
ഇരിട്ടി: ഗാന്ധിയൻ സമര പോരാളിയും ദേശിയ ഏകതാ പരിഷത്ത് സ്ഥാപക നേതാവുമായ പി.വി രാജഗോപാലിനെ കാണാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടക്കുന്ന പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പാനൂരിലെ
WordPress Image Lightbox