26.4 C
Iritty, IN
October 24, 2024
Home Page 5598
Koothuparamba

ല​ഹ​രി​യു​ടെ സിരാകേ​ന്ദ്ര​മാ​യി ത​ല​ശേ​രി

Aswathi Kottiyoor
ത​ല​ശേ​രി: മ​ല​ബാ​റി​ൽ ല​ഹ​രി​മാ​ഫി​യ​യു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യ ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളും സു​ല​ഭ​മെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. അ​മി​ത​മാ​യ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്ന് യു​വാ​വ് റോ​ഡ​ര‌ി​കി​ൽ മ​രി​ച്ചു​വീ​ണ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ നേ​ര​ത്തെ ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ പ്ര​തി​യാ​യ ആ​ളെ
kannur

പി​ൻ​വാ​തി​ൽ നി​യ​മ​ന​വും സ്ഥി​ര​പ്പെ​ടു​ത്ത​ലും യു​വ​ത​ല​മു​റ​യോ​ട് ചെ​യ്യു​ന്ന അ​നീ​തി: കെ​സി​വൈ​എം

Aswathi Kottiyoor
ത​ല​ശേ​രി: കേ​ര​ള​ത്തി​ല്‍ പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ തൊ​ഴി​ല്‍ കാ​ത്തി​രി​ക്കു​മ്പോ​ൾ സ​ര്‍​ക്കാ​ർ പി​ന്‍​വാ​തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. പി​ൻ​വാ​തി​ൽ നി​യ​മ​ന​വും സ്ഥി​ര​പ്പെ​ടു​ത്ത​ലും യു​വ​ത​ല​മു​റ​യോ​ട്
kannur

തലശ്ശേരിയുടെ പൈതൃക ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും……….. ..

Aswathi Kottiyoor
തലശ്ശേരി: പൈതൃക ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി ഒമ്പത് ചൊവ്വാഴ്ച) വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. ചരിത്രവും
Iritty

തെങ്ങിൽ നിന്നു വീണു തൊഴിലാളി മരിച്ചു……….

Aswathi Kottiyoor
തൃക്കടാരിപ്പൊയിൽ :തെങ്ങിൽനിന്നു വീണു തൊഴിലാളി മരിച്ചു. തൃക്കടാരിപ്പൊയിൽ പനമ്പററ മാറളത്തും കണ്ടി വീട്ടിൽ കട്ടൻ പത്മനാഭൻ (55) മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. തിങ്കളാഴ്ച രാവിലെ ഇടുമ്പയിൽ തേങ്ങ പറിക്കുന്നതിനിടെ താഴെ വീണാണ് അപകടം. ഗുരുതരാവസ്ഥയിൽ
Kerala

കാത്തിരുന്ന്‌ മുഷിയേണ്ട ; റേഷൻ കാർഡ്‌ സ്വയം പ്രിന്റെടുക്കാം ; ഉദ്‌ഘാടനം 12ന്‌………..

Aswathi Kottiyoor
റേഷൻ കാർഡിന്‌ അപേക്ഷിച്ച്‌ കാത്തിരുന്ന്‌ മുഷിയേണ്ട. സ്വയം പ്രിന്റെടുക്കാവുന്ന ഇലക്ട്രോണിക് റേഷൻ കാർഡുകൾ (ഇ -റേഷൻ കാർഡ്) റെഡി. ഇതിന്റെ ഉദ്‌ഘാടനം ഭക്ഷ്യമന്ത്രി പി തിലോത്തമൻ 12ന്‌ തിരുവനന്തപുരത്ത്‌ നിർവഹിക്കും. ഘട്ടംഘട്ടമായി മറ്റ്‌ ജില്ലകളിലേക്കും
Iritty

ഇരിട്ടി താലൂക്ക് ആശുപത്രി പ്രസവ ചികിത്സ കേന്ദ്രം ബ്ലോക്ക് നിർമ്മാണം പൂർത്തിയാകുന്നു………

Aswathi Kottiyoor
ഇരിട്ടി : ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 3.19 കോടി രൂപ ചിലവിൽ ഇരിട്ടി താലൂക്കാശുപത്രിയോട‌് ചേർന്ന‌് നിർമ്മിക്കുന്ന പുതിയ പ്രസവ വാർഡിന്റെയും സ‌്ത്രീകളുടെയും കുട്ടി കളുടെയും ചികിൽസാ കേന്ദ്രം അടക്കമുള്ള കെട്ടിട ബ്ലോക്കിന്റെയും നിർമ്മാണ
Iritty

സായാഹ്‌ന ധർണ്ണ നടന്നു……….

Aswathi Kottiyoor
ഇരിട്ടി : യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിബ്രവരി 10ന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇരിട്ടി താലൂക്ക് തല സായാഹ്നധർണ ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ
Iritty

എൻ. ഒ. ഫ്രാൻസിസ് ആർ എസ് പി യുണൈറ്റഡ് ജില്ലാ സിക്രട്ടറി………..

Aswathi Kottiyoor
ഇരിട്ടി : ആർ എസ് പി യുണൈറ്റഡ് കണ്ണൂർ ജില്ലാ സിക്രട്ടറിയായി എൻ.ഒ. ഫ്രാൻസിസിനെ തിരഞ്ഞെടുത്തു. സിക്രട്ടറിയായിരുന്ന പി.ഗോപിനാഥനെ സംസ്ഥാന സിക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തതിനെത്തുടർന്ന് തിങ്കളാഴ്ച ഇരിട്ടിയിൽ ചേർന്ന പാർട്ടിയുടെ ജില്ലാ നേതൃ യോഗമാണ് ഫ്രാൻസിനെ
Iritty

ഇരിട്ടി ഉപജില്ലാ സമ്മേളനവും യാത്രയയപ്പും നടന്നു…………

Aswathi Kottiyoor
ഇരിട്ടി : ദേശീയ അധ്യാപക പരിഷത്ത് ഇരിട്ടി ഉപജില്ല സമ്മേളനവും സർവീസിൽ നിന്ന് വിരമിക്കുന്ന കെ. പി. കുഞ്ഞിനാരായണൻ മാസ്റ്റർക്കുള്ള യാത്രയയപ്പും കീഴൂർ വി യു പി പി സ്കൂളിൽ വെച്ച് നടന്നു. ചടങ്ങിൽ
Iritty

ലൈബ്രേറിയൻസ് യൂനിയൻ താലൂക്ക് സംഗമം നടന്നു…………..

Aswathi Kottiyoor
ഇരിട്ടി:കേരള സംസ്ഥാന ലൈബ്രേറിയൻസ് യൂനിയൻ ഇരിട്ടി താലൂക്ക് കൺവെൻഷൻ ഇരിട്ടിയിൽ ജില്ലാ പഞ്ചായത്തംഗം ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ലാ കമ്മറ്റി അംഗം പ്രസീത സുരേഷ് അധ്യക്ഷയായി ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ലൈബ്രേറിയൻമാരായ പ്രീത
WordPress Image Lightbox