30.4 C
Iritty, IN
October 4, 2023
  • Home
  • Iritty
  • സായാഹ്‌ന ധർണ്ണ നടന്നു……….
Iritty

സായാഹ്‌ന ധർണ്ണ നടന്നു……….

ഇരിട്ടി : യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിബ്രവരി 10ന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇരിട്ടി താലൂക്ക് തല സായാഹ്നധർണ ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ നടന്നു. കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കെ .രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. പി. വിനോദ്, സനൽ കുമാർ, ആർ .കെ. സദാനന്ദൻ, കെ. ശ്രീകാന്ത് ,ടി. സി. തോമസ്, കെ. വി. വിജേഷ് ,ഷിൻ്റോ അലക്സ് , പി. സുനിൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

മദ്യലഹരിയില്‍ കിടപ്പുരോഗിയായ അമ്മയെ മകന്‍ ഗ്ലാസ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി; പ്രകോപനം ഭക്ഷണം കഴിക്കാന്‍ മടികാണിച്ചത് –

𝓐𝓷𝓾 𝓴 𝓳

അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യൻ ഓൺ ലൈൻ മീഡിയ (നവ മാധ്യമ കൂട്ടായ്മ) (asiom)യുടെ സംഗമവും ഐഡന്റിറ്റി കാർഡ് വിതരണവും നടന്നു.

𝓐𝓷𝓾 𝓴 𝓳

പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

WordPress Image Lightbox