24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • തെങ്ങിൽ നിന്നു വീണു തൊഴിലാളി മരിച്ചു……….
Iritty

തെങ്ങിൽ നിന്നു വീണു തൊഴിലാളി മരിച്ചു……….

തൃക്കടാരിപ്പൊയിൽ :തെങ്ങിൽനിന്നു വീണു തൊഴിലാളി മരിച്ചു. തൃക്കടാരിപ്പൊയിൽ പനമ്പററ മാറളത്തും കണ്ടി വീട്ടിൽ കട്ടൻ പത്മനാഭൻ (55) മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. തിങ്കളാഴ്ച രാവിലെ ഇടുമ്പയിൽ തേങ്ങ പറിക്കുന്നതിനിടെ താഴെ വീണാണ് അപകടം.

ഗുരുതരാവസ്ഥയിൽ കൂത്തുപറമ്പ് ഗവ: ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. പരേതനായ പറമ്പൻ പൈതലിന്റെയും കട്ടൻചപ്പിലയുടെയും മകനാണ്. ഭാര്യ: വെള്ളുവക്കണ്ടി കമല മക്കൾ: വെള്ളുവക്കണ്ടി റിനില, ജിനീഷ്, പരേതയായ ജിനില, സഹോദരങ്ങൾ: കട്ടൻ രഘൂത്തമൻ ,കട്ടൻ ഷൈമ, കട്ടൻ സത്യൻ , കട്ടൻ കാർത്ത്യായനി.

Related posts

സ്നേഹവീടിൻറെ താക്കോൽ ദാനം നടത്തി

𝓐𝓷𝓾 𝓴 𝓳

സിപിഐഎം ഏരിയാ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

𝓐𝓷𝓾 𝓴 𝓳

ഓ​ൺ​ലൈ​ൻ ക​ണ​ക്ടി​വി​റ്റി പ്രശ്നം പ​രി​ഹ​രി​ക്കും: മ​ന്ത്രി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox