23.3 C
Iritty, IN
October 24, 2024
Home Page 5595
Kerala

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തീ​വ​ശ്ര​ദ്ധ പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ രോ​ഗം വ​ള​രെ​വേ​ഗം പ​ട​ർ​ന്നു​പി​ടി​ക്കും. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ ഉ​യ​ർ​ത്താ​നാ​യി ജി​ല്ലാ ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ എ​ണ്ണം
kannur

കണ്ണൂര്‍ ജില്ലയിൽ ഇന്ന് 213 പേർക്ക് കൊവിഡ് 19 പോസിറ്റീവ് ആയി……….

Aswathi Kottiyoor
ജില്ലയിൽ ബുധനാഴ്ച 213 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 199 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം:
Kerala

സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കണ്ണൂരിൽ 213 പേർക്ക് ……….

Aswathi Kottiyoor
എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ 411, കണ്ണൂര്‍ 213, വയനാട് 201, പാലക്കാട് 191, ഇടുക്കി
Kerala

മലയാളം ഉപയോഗിക്കാത്ത സർക്കാർ സ്ഥാപനങ്ങളെ സംബന്ധിച്ച പരാതി നിയമസഭാ സമിതിക്ക് നൽകാം

Aswathi Kottiyoor
മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച വിവിധ സർക്കാർ,അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റിതര സ്ഥാപനങ്ങൾ മുതലായവ നൽകുന്ന സർട്ടിഫിക്കറ്റുകൾ, ഉത്തരവുകൾ, കത്തുകൾ, സർക്കുലറുകൾ, അപേക്ഷ ഫോം, മാർഗ്ഗ നിർദ്ദേശം തുടങ്ങിയവയിൽ മലയാളം ഉപയോഗിക്കാത്തത്
Kerala

ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി സൗജന്യ ഇലക്‌ട്രിക് ഓട്ടോ നല്‍കാന്‍ ഭരണാനുമതി: കെകെ ശൈലജ

Aswathi Kottiyoor
ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്‌ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്ബത്തികമായി
kannur

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളെ കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തി……….

Aswathi Kottiyoor
കണ്ണൂര്‍: അഴീക്കല്‍ ഹാര്‍ബറില്‍ നിന്നും 09-02-21 നു മത്സ്യ ബന്ധനത്തിന് പോയി അപകടത്തില്‍ പെട്ട വള്ളം അഴീക്കല്‍ കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചു. നീര്‍ക്കടവ് സ്വദേശികളുടെ ഹരിനന്ദനം എന്ന വള്ളമാണ് കടലില്‍ രാത്രി
Kottiyoor

പാൽചുരം റോഡിന്റെ ശോചനിയാവസ്ഥ അധികാരികൾ ഉടൻ ഇടപെടണം : കെ സി വൈ എം ചുങ്കക്കുന്ന് മേഖല………..

Aswathi Kottiyoor
ചുങ്കക്കുന്ന് : പാൽചുരം റോഡിന്റെ ശോചനിയാവസ്ഥ ഉടൻ പരിഹരിക്കണം എന്നാവശ്യപെട്ട് കെ സി വൈ എം ചുങ്കക്കുന്ന് മേഖല സമിതി. ദിനംപ്രതി നൂറുകണക്കിന് ജനങ്ങൾ യാത്ര ചെയ്യുന്ന പാതയാണിത്. അതീവ ക്ലെശകരമാണ് ഈ റോഡിലൂടെ
kannur

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തീ കൊളുത്തി മരിച്ചു.

Aswathi Kottiyoor
കണ്ണൂര്‍: കണ്ണൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തീ കൊളുത്തി മരിച്ചു. തോട്ടട സമാജ്‌വാദി കോളനി സ്വദേശി സ്‌നേഹയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീ കൊളുത്തി മരിച്ച നിലയില്‍ വീടിനുള്ളില്‍
Kerala

തണുപ്പ് തേടി പാമ്പുകള്‍ കൂട്ടത്തോടെ പുറത്തേക്കിറങ്ങുന്ന സമയം; ജാഗ്രത വേണമെന്ന് വനം വകുപ്പ്‌

Aswathi Kottiyoor
മഞ്ഞും ചൂടും നിറഞ്ഞ കാലാവസ്ഥയില്‍ മാളങ്ങള്‍ വിട്ട് പാമ്പുകള്‍ പുറത്തേക്കിറങ്ങുന്നതായി മുന്നറിയിപ്പ്. മലയോര പടിഞ്ഞാറന്‍ മേഘലകളിലെ വീടുകളില്‍ നിന്ന് ഇതിനോടകം നിരവധി പാമ്പുകളെ പിടിച്ച സാഹചര്യത്തിലാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. പ്രളയത്തിന് ശേഷം വന
Iritty

ഇരിട്ടി ഡി. വൈ. എസ്. പിയായി പ്രിൻസ് അബ്രഹാം ചുമതലയേറ്റു.

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി ഡി.വൈ.എസ്.പി.യായി പ്രിൻസ് അബ്രഹാം ചുമതലയേറ്റു. തെരഞ്ഞെടുപ്പു നടപടിക്രമങ്ങളുടെ ഭാഗമായി അഭ്യന്തര വകുപ്പിൽ നടക്കുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൻ്റെ ഭാഗമായാണ് നാദാപുരം ഡി വൈ എസ് പിയായ പ്രിൻസ് അബ്രഹാമിനെ ഇരിട്ടി
WordPress Image Lightbox