24.8 C
Iritty, IN
September 23, 2023
  • Home
  • Kerala
  • തണുപ്പ് തേടി പാമ്പുകള്‍ കൂട്ടത്തോടെ പുറത്തേക്കിറങ്ങുന്ന സമയം; ജാഗ്രത വേണമെന്ന് വനം വകുപ്പ്‌
Kerala

തണുപ്പ് തേടി പാമ്പുകള്‍ കൂട്ടത്തോടെ പുറത്തേക്കിറങ്ങുന്ന സമയം; ജാഗ്രത വേണമെന്ന് വനം വകുപ്പ്‌

മഞ്ഞും ചൂടും നിറഞ്ഞ കാലാവസ്ഥയില്‍ മാളങ്ങള്‍ വിട്ട് പാമ്പുകള്‍ പുറത്തേക്കിറങ്ങുന്നതായി മുന്നറിയിപ്പ്. മലയോര പടിഞ്ഞാറന്‍ മേഘലകളിലെ വീടുകളില്‍ നിന്ന് ഇതിനോടകം നിരവധി പാമ്പുകളെ പിടിച്ച സാഹചര്യത്തിലാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്.

പ്രളയത്തിന് ശേഷം വന മേഖലകളില്‍ മാത്രം കാണുന്ന ഒട്ടേറെ പാമ്പുകള്‍ നാട്ടിന്‍പുറങ്ങളിലേക്ക് എത്തിയിട്ടുണ്ട്. പാടശേഖരങ്ങളിലും റബര്‍ക്കാടുകളിലും പാമ്പുകളെ കൂടുതലായി ഇപ്പോള്‍ കണ്ടെത്തുന്നുവനംവകുപ്പിൻറെ സര്‍പ്പ എന്ന ആപ്ലിക്കേഷനിലൂടെ പാമ്പുകളെ പിടിക്കാന്‍ വാളണ്ടിയര്‍മാരെ ലഭിക്കുന്നതാണ് .

Related posts

അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിച്ച് പൊലീസിനും കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ ആൾ പിടിയിൽ.

𝓐𝓷𝓾 𝓴 𝓳

13 ഇനം പകുതി വിലയ്‌ക്ക്‌ ; നിത്യോപയോ​ഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ച് സർക്കാർ

𝓐𝓷𝓾 𝓴 𝓳

തലശേരി ഇരട്ടക്കൊലപാതകം:കത്തി കണ്ടെടുത്തു, മുഖ്യപ്രതിയെ സംഭവസ്ഥലത്തിച്ച്‌ തെളിവെടുത്തു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox