രേഖകളില്ലാതെ ട്രെയിനിൽ കൊണ്ട് വന്ന ഓന്നേകാൽ കോടി രൂപയുടെ കള്ളപ്പണം പിടികൂടി…..
പുനലൂർ: രേഖകളില്ലാതെ ട്രെയിനിൽ കൊണ്ട് വന്ന ഓന്നേകാൽ കോടി രൂപയുടെ കള്ളപ്പണം പിടികൂടി. പുനലൂർ റെയിൽവേ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പുനലൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ചെന്നൈയിൽ നിന്ന് കൊണ്ടുവന്ന പണം