26.9 C
Iritty, IN
October 30, 2024
Home Page 5530
Kerala

കോവിഷീല്‍ഡിന്റെ വില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍,

Aswathi Kottiyoor
കോ​വി​ഡ് വാ​ക്‌​സി​നാ​യ കോ​വീ​ഷീ​ൽ​ഡി​ന്‍റെ വി​ല കു​റ​ച്ചു. ഒ​രു ഡോ​സി​ന് നി​ല​വി​ൽ ഈ​ടാ​ക്കു​ന്ന 210 രൂ​പ​യി​ൽ​നി​ന്ന് 157.50 രൂ​പ​യാ​യാ​ണ് കു​റ​ച്ച​ത്. ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് വി​ല കു​റ​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.
Kerala

കോ​വി​ഡ് വാ​ക്‌​സി​ൻ: മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ അ​മ്പ​തി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള​ള​വ​ര്‍​ക്ക് ല​ഭ്യ​മാ​ക്കും

Aswathi Kottiyoor
രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 50 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​മാ​ണ് വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്ത​ത്. രാ​ജ്യ​ത്ത് ര​ണ്ടു കോ​ടി​യി​ൽ അ​ധി​കം പേ​രാ​ണ് ഇ​തു​വ​രെ
Kerala

കോ​വി​ഡ് പ്ര​തി​രോ​ധം: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന് രാ​ജ്യാ​ന്ത​ര പു​ര​സ്കാ​രം

Aswathi Kottiyoor
കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ സു​​​ര​​​ക്ഷി​​​ത യാ​​​ത്ര​​​യൊ​​​രു​​​ക്കി​​​യ​​​തി​​​നു​​​ള്ള രാ​​​ജ്യാ​​​ന്ത​​​ര പു​​​ര​​​സ്കാ​​​രം കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്(​​​സി​​​യാ​​​ൽ). വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​യി​​​ലെ രാ​​​ജ്യാ​​​ന്ത​​​ര സം​​​ഘ​​​ട​​​ന എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് കൗ​​​ൺ​​​സി​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ ‘വോ​​​യ്‌​​​സ് ഓ​​​ഫ് ദ ​​​ക​​​സ്റ്റ​​​മ​​​ർ’’ പു​​​ര​​​സ്‌​​​ക്കാ​​​ര​​​ത്തി​​​നാ​​​ണ് സി​​​യാ​​​ൽ അ​​​ർ​​​ഹ​​​മാ​​​യ​​​ത്. കോ​​​വി​​​ഡി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന്
Kerala

ഇ​​ന്ന് മ​​ഹാ​​ശി​​വ​​രാ​​ത്രി.

Aswathi Kottiyoor
ഇ​​ന്ന് മ​​ഹാ​​ശി​​വ​​രാ​​ത്രി. പെ​​​രി​​​യാ​​​റി​​​ന്‍റെ തീ​​​ര​​​ത്ത് പി​​​തൃ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്കാ​​​ൻ നി​​ര​​വ​​ധി ഭ​​​ക്ത​​ർ ആ​​​ലു​​​വ മ​​​ണ​​​പ്പു​​​റ​​​ത്തേ​​ക്ക് എ​​ത്തും. കോ​​വി​​ഡ് 19ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മ​​​ണ​​​പ്പു​​​റ​​​ത്ത് ത​​​ങ്ങി ഉ​​​റ​​​ക്ക​​​മൊ​​​ഴി​​​യാ​​​ൻ ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​ന്ന് ഉ​​​ച്ച​​​മു​​​ത​​​ൽ പ​​​തി​​​വാ​​​യി അ​​നു​​ഭ​​വ​​പ്പെ​​ടാ​​റു​​ള്ള ഭ​​​ക്ത​​​ജ​​​ന​​​ത്തി​​​ര​​​ക്ക് ഉ​​​ണ്ടാ​​​കി​​​ല്ല. കോ​​​വി​​​ഡ്
Kottiyoor

കൊട്ടിയൂർ പന്ന്യാം മലയിൽ നിന്ന് വൻ സ്ഫോടകശേഖരം പിടികൂടി

Aswathi Kottiyoor
കൊട്ടിയൂർ പന്ന്യാം മലയിൽ നിന്ന് വൻ സ്ഫോടകശേഖരം പിടികൂടി. പടക്കം നിർമ്മിക്കാനായി അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണ് കേളകം സി ഐ യുടെ നേതൃത്വത്തിൽ പിടികൂടിയത്. പന്ന്യാംമല സ്വദേശി തൈപറമ്പിൽ വിശ്വന്റെ വീട്ടിൽ നിന്നാണ്
Uncategorized

റോഡ് ഷോ സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് അമ്പായത്തോടിൽ ആരംഭിച്ച റോഡ് ഷോ വൈകിട്ട്
Peravoor

പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിൽ റോഡ് ഷോ നടത്തി ……….

Aswathi Kottiyoor
കേളകം: പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് അമ്പായത്തോടിൽ ആരംഭിച്ച റോഡ് ഷോ വൈകിട്ട്
Iritty

ആറളം ഫാമിൽ കടന്നു കൂടിയ കാട്ടാനകളെ ഞായറാഴ്ച തുരത്തും…

Aswathi Kottiyoor
ഇരിട്ടി:ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിന് ഞായറാഴ്ച്ച വനം വകുപ്പിന്റെയും ആറളം ഫാം ജീവനക്കാരുടേയും നേതൃത്വത്തില്‍ സംയുക്ത നീക്കം നടത്തും. ആറളം, കൊട്ടിയൂര്‍, കണ്ണവും റെയിഞ്ചിലെ 30തോളം വനപാലകരും ആറളം ഫാമിലെ
Iritty

മയക്കുമരുന്നുമായി വിദ്യാർത്ഥികൾ അറസ്റ്റിൽ

Aswathi Kottiyoor
കൂട്ടുപ്പുഴ കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂർ – കണ്ണൂർ സൂപ്പർ ഡീലക്സ് ബസിൽ യാത്ര ചെയ്ത ബാംഗ്ലൂർ IT വിദ്യാർത്ഥികളായ കണ്ണൂർ ചിറക്കൽ റെഡ് റോസ് വീട്ടിൽ അഭിഷേക് സത്യൻ
Thiruvanandapuram

ഒറ്റപ്പെട്ട മഴ; സംസ്ഥാനത്ത് ചൂട് അധികമാവില്ലെന്ന് പ്രവചനം…

Aswathi Kottiyoor
തിരുവനന്തപുരം: ഒറ്റപ്പെട്ട മഴതുടരുന്നു. സംസ്ഥാനത്ത് ഈ വർഷം ചൂട് അധികമാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നുമുതൽ അഞ്ചുദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയുണ്ടാവുമെന്നും ഇത് താപനില കുറയ്ക്കുമെന്നും കാലാവസ്ഥാ അധികൃതർ പറഞ്ഞു. നിലവിലെ കണക്കുപ്രകാരം ആലപ്പുഴയിലും
WordPress Image Lightbox