23.6 C
Iritty, IN
October 3, 2023
Uncategorized

റോഡ് ഷോ സംഘടിപ്പിച്ചു

കേളകം: പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോ സംഘടിപ്പിച്ചു.
രാവിലെ 9 മണിക്ക് അമ്പായത്തോടിൽ ആരംഭിച്ച റോഡ് ഷോ വൈകിട്ട് 6 മണിയോടെ കാക്കയങ്ങാട് അവസാനിക്കും. റോഡ് ഷോയ്ക്ക് 24 ഓളം സ്വീകരണ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്

Related posts

അച്ഛനെ കണ്ടതോടെ നെഞ്ചു തകര്‍ന്ന് രാഹുല്‍; നൊമ്പരമായി സുധിയുടെ മകന്‍

ബസിനും ലോറിക്കുമിടയില്‍ സ്‌കൂട്ടറിൽ വിദ്യാര്‍ഥിനികള്‍, ലോറി തട്ടി റോഡിൽ; അദ്ഭുത രക്ഷപ്പെടൽ

‘ചന്ദ്രയാൻ ഇറങ്ങിയ സ്ഥലം ഇനി ശിവശക്തി പോയിന്‍റ്’; പേരിട്ട് പ്രധാനമന്ത്രി മോദി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox