ആധുനീക കേരളത്തെ സ്യഷ്ടിക്കാൻ തുടർ ഭരണം അനിവാര്യം- മന്ത്രി കെ.കെ ശൈലജ……..
ഇരിട്ടി: ആധുനീക കേരളത്തെ ഉണ്ടാക്കാൻ എൽ.ഡി.എഫിന്റെ തുടർഭരണം അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. എൽ.ഡി.എഫ് പേരാവൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശൈലജ.മാറിമാറി കൈമാറ്റം ചെയ്യേണ്ടതല