Uncategorizedനീലേശ്വരം വെടിക്കെട്ട് അപകടം: ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു, നവംബർ 17 ന് നടത്തും October 30, 2024026 Share0 കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു. നവംബർ 17ന് ഞായറാഴ്ച ജലോത്സവം നടക്കുമെന്നാണ് സർക്കാർ അറിയിച്ചത്. നവംബർ ഒന്നിന് നടത്താനിരുന്ന ജലോത്സവം ആണ് മാറ്റിവെച്ചത്. Post Views: 27