ധർമടം നിയോജകമണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കാൻ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയായിരുന്നു മഹറൂഫ് പിണറായി രംഗത്ത്
തലശേരി : ധർമടം നിയോജകമണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കാൻ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയായിരുന്നു മഹറൂഫ് പിണറായി രംഗത്ത്. സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. തെരത്തെടുപ്പു പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കോൺഗ്രസ് നേതൃത്വം