24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • കുക്കിംഗ് വർക്കേഴ്സ് യൂണിയൻ പേരാവൂർ മണ്ഡലം സമ്മേളനം ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു…………
Iritty

കുക്കിംഗ് വർക്കേഴ്സ് യൂണിയൻ പേരാവൂർ മണ്ഡലം സമ്മേളനം ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു…………

ഇരിട്ടി: കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ പേരാവൂർ മണ്ഡലം സമ്മേളനം ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു.

സാജു വാഹാനിപുഴ,ജനാർദ്ദനൻ വലമറ്റം, കപ്പണക്കാൽ ദാമോദരൻ,മുഹമ്മദ് കുഞ്ഞി, അബ്ദുല്ല മലപ്പട്ടം, നസീർ കൂത്തുപറമ്പ്, വി.സി.ഹനീഫ,ടിന്റു. പി.ടോമി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന പാചക തൊഴിലാളികളെ ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനം കീഴൂരിൽ നിന്നാരംഭിച്ച് ഇരിട്ടി പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു.

Related posts

ആറളം ഫാം തൊഴിലാളികളും ജീവനക്കാരും സൂചനാ പണിമുടക്ക് നടത്തി

വിരമിക്കുന്നഅധ്യാപകർക്ക് യാത്രയയപ്പ് നൽകി………..

ഇരിട്ടി നഗരസഭാ വികസന സെമിനാർ കെ. ശ്രീലത ഉദ‌്ഘാടനം ചെയ‌്തു……….

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox