സ്ഥാനാര്‍ഥികളുടെ പ്രചാരണം നിരീക്ഷിക്കാന്‍ വീഡിയോ സംഘങ്ങള്‍
കണ്ണൂർ: സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി ഓരോ നിയോജകമണ്ഡലത്തിലും മൂന്ന് വീതം ഫ്ളൈയിംഗ് സ്ക്വാഡുകൾ, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം (എസ്എസ്ടി), വിഎസ്ടി, വിവിടി എന്നീ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാനാര്‍ഥികളുടെ പ്രചാരണവും അതിന് ചെലവിടുന്ന തുകയും നിരീക്ഷിക്കുന്നതിനായാണ്