10 ദിവസം നൽകിയത് 23,202 കോടി ; ട്രഷറി മിച്ചം 5000 കോടി……..
സാമ്പത്തിക വർഷത്തിന്റെ അവസാന പത്തുദിവസം ട്രഷറിയിൽനിന്ന് നൽകിയത് 23,202 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവർഷത്തെ എല്ലാ കൊടുക്കലുകളും പൂർത്തിയാക്കിയശേഷം അയ്യായിരം കോടിയിലേറെ രൂപ ഖജനാവിൽ മിച്ചമുള്ളതായി ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി.