24 C
Iritty, IN
June 17, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച 345 പേര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവായി…………..
kannur

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച 345 പേര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവായി…………..

സമ്പര്‍ക്കത്തിലൂടെ 309 പേര്‍ക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ 16 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 13 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ്‌ നഗരസഭ 1
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 19
ശ്രീകണ്ഠാപുരം നഗരസഭ 4
തലശ്ശേരി നഗരസഭ 16
തളിപ്പറമ്പ്‌ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 10
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 6
അയ്യന്‍കുന്ന് 10
അഴീക്കോട് 3
ചെമ്പിലോട് 7
ചെങ്ങളായി 2
ചെറുകുന്ന് 4
ചെറുപുഴ 3
ചെറുതാഴം 5
ചിറക്കല്‍ 12
ചൊക്ലി 3
ധര്‍മ്മടം 9
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 1
എരുവേശ്ശി 6
ഏഴോം 9
ഇരിക്കൂര്‍ 1
കടമ്പൂര്‍ 4
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 5
കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 6
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 3
കീഴല്ലൂര്‍ 2
കൊളച്ചേരി 4
കോളയാട് 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 5
കുറ്റിയാട്ടൂര്‍ 3
മാടായി 2
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 6
മാട്ടൂല്‍ 2
മയ്യില്‍ 1
മൊകേരി 2
മുണ്ടേരി 5
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 5
നടുവില്‍ 2
നാറാത്ത് 2
ന്യൂമാഹി 1
പടിയൂര്‍ 5
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 2
പരിയാരം 5
പാട്യം 1
പട്ടുവം 2
പായം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 3
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 3
പിണറായി 3
രാമന്തളി 1
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 10
ഉദയഗിരി 1
ഉളിക്കല്‍ 2
വേങ്ങാട് 3
കോട്ടയം 6
കോഴിക്കോട് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ആന്തുര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ്‌ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 1
കുറ്റിയാട്ടൂര്‍ 1
ന്യൂമാഹി 1
പാട്യം 1
പായം 2

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തുര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 3
തലശ്ശേരി നഗരസഭ 2
തളിപ്പറമ്പ്‌ നഗരസഭ 1
എരഞ്ഞോളി 1
ഏഴോം 1
മാലൂര്‍ 1
പെരളശ്ശേരി 1
രാമന്തളി 1

ആരോഗ്യപ്രവര്‍ത്തകര്‍:

പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 1
ചിറക്കല്‍ 1
പന്ന്യന്നൂര്‍ 1
പായം 1

രോഗമുക്തി 140 പേര്‍ക്ക്‌

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട കൊവിഡ്‌ പോസിറ്റീവ്‌ കേസുകള്‍ 59732 ആയി. ഇവരില്‍ 140 പേര്‍ വ്യാഴാഴ്ച (ഏപ്രിൽ 1) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 55852 ആയി. 325 പേര്‍ കൊവിഡ്‌ മൂലം മരണപ്പെട്ടു. ബാക്കി 2849 പേര്‍ ചികിത്സയിലാണ്‌.

വീടുകളില്‍ ചികിത്സയിലുള്ളത്‌ 2749പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ്‌ പോസിറ്റീവ്‌ കേസുകളില്‍ 2749 പേര്‍ വീടുകളിലും ബാക്കി 100 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്‌എല്‍ടിസികളിലുമായാണ്‌ ചികിത്സയില്‍ കഴിയുന്നത്‌.

നിരീക്ഷണത്തില്‍ 14212 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട്‌ ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്‌ 14501 പേരാണ്‌. ഇതില്‍ 14158 പേര്‍ വീടുകളിലും 343 പേര്‍ ആശുപത്രികളിലുമാണ്‌ നിരീക്ഷണത്തില്‍ കഴിയുന്നത്‌.

പരിശോധന

ജില്ലയില്‍ നിന്ന്‌ ഇതുവരെ 700161 സാംപിളുകള്‍ പരിശോധനയ്‌ക്ക്‌ അയച്ചതില്‍ 699698 എണ്ണത്തിന്റെ ഫലം വന്നു. 463 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്‌.

Related posts

കർഷകർക്ക്‌ മധുരം പകരും മാംഗോ പ്രൊഡ്യൂസർ കമ്പനി

Aswathi Kottiyoor

മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ല്‍ പ്ര​വൃ​ത്തി; മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor

വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് ക​ള​ക്ട​ര്‍

Aswathi Kottiyoor
WordPress Image Lightbox