22.4 C
Iritty, IN
October 3, 2023
  • Home
  • Iritty
  • രാഹുൽ ഗാന്ധി ശനിയാഴ്ച ഇരിട്ടിയിൽ……..
Iritty

രാഹുൽ ഗാന്ധി ശനിയാഴ്ച ഇരിട്ടിയിൽ……..

യു ഡി എഫ് സ്ഥാനാർഥി സണ്ണി ജോസഫിന് വോട്ടു തേടി മുൻ എ ഐ സി സി പ്രസിഡന്റ് രാഹുൽ ഗാന്ധി എം.പി. ശനിയാഴ്ച്ച പേരാവൂർ മണ്ഡലത്തിൽ എത്തും. ഉച്ചക്ക് 2.30തോടെ ഹെലികോപ്റ്ററിൽ കോഴിക്കോട് നിന്നും ഇരിട്ടിയിൽ എത്തുന്ന രാഹുൽ ഗാന്ധി ഇരിട്ടിയിൽ പൊതു സമ്മേളനത്തിൽ പ്രസംഗിക്കും. ഇരിട്ടി എം ജി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുൽ അവിടെന്നും റോഡ് ഷോയായി ഇരിട്ടിയിൽ എത്തും. ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പൊതു സമ്മേളനം നടക്കുക .

Related posts

പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

𝓐𝓷𝓾 𝓴 𝓳

ടി പി ആർ നിരക്ക് ഉയർന്നുതന്നെ – ഇരിട്ടി നഗരസഭയിൽ രോഗവ്യാപനം കണ്ടെത്തുന്നതിനായി സാർവത്രിക പരിശോധനാക്യാമ്പിന്‌ തുടക്കം

𝓐𝓷𝓾 𝓴 𝓳

ഇരിട്ടി നഗരസഭ; ഹരിത കർമ്മ സേന സമ്പൂർണ്ണ വാതിൽപ്പടി ശേഖരണം ഉദ്ഘാടനം ചെയ്തു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox