22.2 C
Iritty, IN
November 5, 2024
Home Page 5685
Kottiyoor

കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൂന്നര കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു.

Aswathi Kottiyoor
സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൂന്നര കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. കൊട്ടിയൂര്‍ ദേവസ്വം ഓഫീസിനു സമീപത്തായി ഗാലറി ആന്റ്
Koothuparamba

തലശ്ശേരിയിലും ഷിഗല്ല; നാല് കടകള്‍ അടപ്പിച്ചു

Aswathi Kottiyoor
തലശ്ശേരി:തലശ്ശേരി നഗരത്തിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. കടകളിലെ വെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് 4 ചായ കടകൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം
kannur

അന്താരാഷ്ട്ര ഫോക് ചലച്ചിത്രോത്സവം : സംഘാടക സമിതിയായി

Aswathi Kottiyoor
പയ്യന്നൂർ: കേരള ഫോക്‌ലോർ അക്കാദമി പയ്യന്നൂരിൽ ഫോക്‌ലോർ പ്രമേയമായ ചിത്രങ്ങൾക്കായുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയാവുന്നു. ഇന്റർനാഷണൽ ഫോക്‌ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ( ഇൻഫോക്ക്) എന്ന പേരിൽ 19, 20, 21
Kerala

സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ മേയ് നാലിന് തുടങ്ങും……….

Aswathi Kottiyoor
സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ മേയ് നാലിന് തുടങ്ങും. പത്താം ക്ലാസ് പരീക്ഷകള്‍ മേയ് നാല് മുതല്‍ ഏഴ് വരെയായിരിക്കും ഉണ്ടാകുക. പ്ലസ് ടു പരീക്ഷകള്‍ മേയ് നാല് മുതല്‍ ജൂണ്‍ 11
kannur

ജില്ലയില്‍ ഇന്ന് 340 പേര്‍ക്ക് കൂടി കൊവിഡ്…….

Aswathi Kottiyoor
കണ്ണുർജില്ലയില്‍ ചൊവ്വാഴ്ച 340 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 302 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 11 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 12 പേര്‍ വിദേശത്തു നിന്ന് എത്തിയവരും 15 ആരോഗ്യ പ്രവര്‍ത്തകരുമാണ്.
Kerala

കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം 383, കണ്ണൂര്‍ 340, ആലപ്പുഴ
kannur

ആദി ദേവിന്‌ ഇനി സ്വന്തമായി നടക്കാം; എഎഫ്‌ഒ നല്‍കാന്‍ അദാലത്തില്‍ നിര്‍ദ്ദേശം

Aswathi Kottiyoor
ഇനി പരസഹായമില്ലാതെ നടക്കാനാവുമെന്നതിന്റെ ആഹ്ലാദത്തിലാണ്‌ ആറ്‌ വയസ്സുകാരന്‍ ആദി ദേവ്‌. ജന്മനാ കാലിന്‌ ശേഷിക്കുറവുള്ള ആദി ദേവിന്‌ നടക്കാനുള്ള ഉപകരണം നല്‍കാന്‍ ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്തില്‍ തീരുമാനമായതോടെയാണ്‌ ആദി ദേവിന്റെ മുഖത്ത്‌
kannur

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വിനോദിന്‌ കൂടുതല്‍ തുക നഷ്ടപരിഹാരം നല്‍കും

Aswathi Kottiyoor
മൂന്ന്‌ വര്‍ഷം മുമ്പ്‌ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മുഴക്കുന്ന്‌ സ്വദേശി വിനോദിന്‌ കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഇരിട്ടി താലൂക്കില്‍ നടന്ന സാന്ത്വന സ്‌പര്‍ശം
Kerala

നിരാമയ ഇൻഷുറൻസ് പദ്ധതിയ്ക്ക് 90.86 ലക്ഷം രൂപ അനുവദിച്ചു

Aswathi Kottiyoor
നാഷണൽ ട്രസ്റ്റിന്റെ നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ 2021-22 വർഷത്തിലെ പോളിസി പുതുക്കാൻ 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 55,778 ഗുണഭോക്താക്കൾക്ക് ഇതിലൂടെ പ്രയോജനം
Kerala

മൃഗസംരക്ഷണ മേഖലയ്ക്ക് വിവിധ പദ്ധതികൾ

Aswathi Kottiyoor
മൃഗചികിത്സാ രംഗത്തും കർഷകർക്കും പ്രയോജനകരമായ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അങ്കണത്തിൽ രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം
WordPress Image Lightbox