കെഎസ്ആർടിസി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയുടെ ബസ് സ്റ്റേഷനുകളിൽ പൊതുജനങ്ങൾക്കു കൂടി പ്രയോജനപ്പെടുന്ന തരത്തിൽ 67 പെട്രോൾ, ഡീസൽ പന്പുകൾ സ്ഥാപിക്കുന്നു. പുതിയ സംരംഭത്തിൽ നിന്നു കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള ഡീലർ കമ്മീഷനു പുറമെ കെഎസ്ആർടിസി