28.6 C
Iritty, IN
September 23, 2023
  • Home
  • Kelakam
  • മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നടത്തി
Kelakam

മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നടത്തി

കേളകം: മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നടത്തി.രാവിലെ നടന്ന ധ്വജപ്രതിഷ്ഠയ്ക്ക് ശേഷമാണ്  കൊടിയേറ്റം നടന്നത്.ക്ഷേത്രം തന്ത്രി കാരുമാത്ര ഡോ. ഒ.വി.ഷിബു തന്ത്രികളാണ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചത്.പഞ്ചലോഹ ധ്വജപ്രതിഷ്ഠയുടെ ഭാഗമായുള്ള സഹസ്രകലശ പൂജകളും തിങ്കളാഴ്ച രാവിലെ നടന്നു.നിരവധി ഭക്തജനങ്ങള്‍ കൊടിയേറ്റ് കര്‍മ്മത്തില്‍ പങ്കെടുത്തു.21-ന് ഞായറാഴ്ച നടക്കുന്ന ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.കോവിഡിന്റെ സാഹചര്യത്തില്‍ ചടങ്ങുകള്‍ മാത്രമാണ് നടത്തുന്നത്

Related posts

നീണ്ടുനോക്കി ടൗണില്‍ കാറും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റി പ്രതിഷേധ സമരം നടത്തി

𝓐𝓷𝓾 𝓴 𝓳

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് ഉദ്ഘാടനം തിങ്കളാഴ്ച

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox