28.7 C
Iritty, IN
October 7, 2024
  • Home
  • Kerala
  • കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​റ​​​ഞ്ഞാ​​​ല്‍​ മാ​​​ത്ര​​​മേ ട്രെ​​​യി​​​ന്‍ സം​​​വി​​​ധാ​​​നം പൂ​​​ര്‍​ണ​​​മാ​​​യും പൂ​​​ര്‍​വാ​​​വ​​​സ്ഥ​​​യി​​​ല്‍ ആ​​​കൂ​​​വെ​​​ന്ന് റെ​​​യി​​​ല്‍​വേ
Kerala

കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​റ​​​ഞ്ഞാ​​​ല്‍​ മാ​​​ത്ര​​​മേ ട്രെ​​​യി​​​ന്‍ സം​​​വി​​​ധാ​​​നം പൂ​​​ര്‍​ണ​​​മാ​​​യും പൂ​​​ര്‍​വാ​​​വ​​​സ്ഥ​​​യി​​​ല്‍ ആ​​​കൂ​​​വെ​​​ന്ന് റെ​​​യി​​​ല്‍​വേ

കേ​​​ര​​​ള​​​ത്തി​​​ല്‍ കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​റ​​​ഞ്ഞാ​​​ല്‍​ മാ​​​ത്ര​​​മേ ട്രെ​​​യി​​​ന്‍ സം​​​വി​​​ധാ​​​നം പൂ​​​ര്‍​ണ​​​മാ​​​യും പൂ​​​ര്‍​വാ​​​വ​​​സ്ഥ​​​യി​​​ല്‍ ആ​​​കൂ​​​വെ​​​ന്ന് റെ​​​യി​​​ല്‍​വേ. കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​വി​​​ഡ് സ്ഥി​​​തി പാ​​​സ​​​ഞ്ച​​​ര്‍ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ തു​​​ട​​​ങ്ങാ​​​ന്‍ അ​​​നു​​​യോ​​​ജ്യ​​​മ​​​ല്ലെ​​​ന്നാ​​​ണു ദ​​​ക്ഷി​​​ണ റെ​​​യി​​​ല്‍​വേ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പാ​​​സ​​​ഞ്ച​​​ര്‍ ട്രെ​​​യി​​​നു​​​ക​​​ള്‍ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും റി​​​സ​​​ര്‍​വേ​​​ഷ​​​ന്‍ ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് മാ​​​ത്രം യാ​​​ത്ര​​​സൗ​​​ക​​​ര്യ​​​മെ​​​ന്ന നി​​​ല​​​പാ​​​ട് മാ​​​റ്റ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള റെ​​​യി​​​ല്‍ യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ നി​​​ര​​​വ​​​ധി സം​​​ഘ​​​ട​​​ന​​​ക​​​ള്‍ നി​​​വേ​​​ദ​​​നം സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​പ്പോ​​​ഴും കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​ണെ​​​ന്നാ​​ണു റെ​​​യി​​​ല്‍​വേ അ​​​ധി​​​കൃ​​​ത​​​രു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ കേ​​​ന്ദ്ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്നു നി​​​ര്‍​ദേ​​​ശം വ​​​ന്ന​​​തി​​​നു​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍.

ജ​​​ന​​​റ​​​ല്‍ ക​​​ന്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ള്‍ റെ​​​യി​​​ൽ​​​വേ വീ​​​ണ്ടും തു​​​ട​​​ങ്ങാ​​​ത്ത​​​ത് യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണുണ്ടാ​​​ക്കു​​​ന്ന​​​ത്. ചെ​​​റി​​​യ ദൂ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്കാ​​​ണ് കൂ​​​ടു​​​ത​​​ല്‍ ബു​​​ദ്ധി​​​മു​​​ട്ട്. ഹ്ര​​​സ്വ​​​ദൂ​​​ര യാ​​​ത്ര​​​യ്ക്കു പോ​​​ലും ടി​​​ക്ക​​​റ്റ് റി​​​സ​​​ര്‍​വ് ചെ​​​യ്യേ​​​ണ്ട​​​ത് ഏ​​​റെ സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ടാ​​​കു​​​ന്നു​​​വെ​​​ന്നാ​​​ണ് യാ​​​ത്ര​​​ക്കാ​​​ര്‍ പ​​​രാ​​​തി​​​പ്പെ​​​ടു​​​ന്ന​​​ത്. പെ​​​ട്ടെ​​ന്നു യാ​​​ത്ര ചെ​​​യ്യേ​​​ണ്ടി വ​​​രു​​​മ്പോ​​​ള്‍ ടി​​​ക്ക​​​റ്റ് റി​​​സ​​​ര്‍​വ് ചെ​​​യ്യ​​​ണം എ​​​ന്ന​​​ത് ബു​​​ദ്ധി​​​മു​​​ട്ടാ​​​ണെ​​​ന്നും യാ​​​ത്ര​​​ക്കാ​​​ര്‍ പ​​​റ​​​യു​​​ന്നു.

Related posts

സംസ്ഥാനത്ത് 57 ശതമാനം മഴക്കുറവ്

Aswathi Kottiyoor

പുസ്‌തകങ്ങൾക്കുമുമ്പ്‌ ചുറ്റുപാടിൽനിന്നും കുട്ടികൾക്ക്‌ പഠിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor

രാജസ്ഥാനിൽ വൻ ലിഥിയം ശേഖരം കണ്ടെത്തി

WordPress Image Lightbox