കാന്‍സര്‍ ചികിത്സാരംഗത്ത് മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തുന്ന മുഴുവന്‍ ഇടപെടലുകള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ; മുഖ്യമന്ത്രി പിണറായി വിജയന്……….
കണ്ണൂർ: കാന്‍സര്‍ ചികിത്സാരംഗത്ത് മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തുന്ന മുഴുവന്‍ ഇടപെടലുകള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ 30 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച പദ്ധതികള്‍ ഓണ്‍ലൈനായി