24.3 C
Iritty, IN
October 4, 2023
  • Home
  • Peravoor
  • പേരാവൂർ പോലീസ് സബ്ഡിവിഷൻ ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു…………..
Peravoor

പേരാവൂർ പോലീസ് സബ്ഡിവിഷൻ ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു…………..

പേരാവൂർ :-പേരാവൂർ പോലീസ് സബ്ഡിവിഷൻ ഓഫീസ് ഉദ്ഘാടനം ഇന്ന് 18-2-21 വ്യാഴാഴ്ച രാവിലെ 10.30 ന് ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഇരിട്ടി ഡി. വൈ.എസ്.പി. ശ്രീ പ്രിൻസ് അബ്രഹാം, പേരാവൂർ എം.എൽ.എ. അഡ്വ: സണ്ണി ജോസഫ് അദ്ധ്യക്ഷനും, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീത, ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ, ബ്ലോക്ക് വൈസ് പ്രസി- പ്രീതാ ദിനേശൻ, പഞ്ചായത്ത് വൈസ് പ്രസി-നിഷബാലകൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാർഎന്നിവർസന്ധിഹിതരായിരുന്നു.ബഹു പേരാവൂർ സബ് ഇൻസ്പെക്ടർ കെ.ജി. സുരേഷ് നന്ദിയും പറഞ്ഞു.

Related posts

പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഫൊറോന ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി

കുഴിയൊരുക്കി കെ.എസ്.ഇ.ബി; കേബിൾ ഇടാൻ കുഴിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്.

𝓐𝓷𝓾 𝓴 𝓳

പേരാവൂര്‍ മണ്ഡലം പ്രചരണ വാഹന ജാഥയക്ക് പേരാവൂരില്‍ സ്വീകരണം നല്‍കി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox