വടം വലി മത്സരത്തിൽ ദേശീയ ടീമിൽ സെലക്ഷൻ നേടി ഉളിക്കൽ മണിക്കടവ് സ്വദേശി അലൻ ബിജു………..
ഉളിക്കൽ: ഉളിക്കൽ മണിക്കടവ് സ്വദേശി വടം വലി മത്സരത്തിൽ ദേശീയ ടീമിൽ സെലക്ഷൻ നേടി.പാലക്കാട് വെച്ച് നടന്ന അണ്ടർ 17 ബോയ്സ് വടം വലി മത്സരത്തിൽ ഉളിക്കൽ മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കണ്ടറി