24.3 C
Iritty, IN
October 4, 2023
  • Home
  • Kochi
  • സിനിമാ മേഖലയിലെ പ്രതിസന്ധി; തീയറ്റര്‍ സംഘടനകൾ മുഖ്യമന്ത്രിക്ക് കത്തയച്ചു……….
Kochi

സിനിമാ മേഖലയിലെ പ്രതിസന്ധി; തീയറ്റര്‍ സംഘടനകൾ മുഖ്യമന്ത്രിക്ക് കത്തയച്ചു……….

കൊച്ചി:സിനിമാ മേഖലയിലെ പ്രതിസന്ധിയില്‍ പരിഹാരം തേടി മുഖ്യമന്ത്രിക്ക് തീയറ്റര്‍ സംഘടനയുടെ കത്ത്. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്നാവശ്യപ്പെട്ട് തീയറ്റര്‍ സംഘടനയായഫിയോക് മുഖ്യമന്ത്രിക്ക് കത്തയച്ചു. വിനോദ നികുതിയിലെ ഇളവ് ഡിസംബര്‍ 30 വരെ നീട്ടണമെന്നും ഫിയോക് ആവശ്യപ്പെട്ടു. അറുപത് ശതമാനം തീയറ്ററുകളും അടച്ചതോടെ സംസ്ഥാനത്തെ സിനിമ റിലീസ് വീണ്ടും പ്രതിസന്ധിയിലായിരുന്നു. നിലവിലെ സമയ നിയന്ത്രണത്തില്‍ പ്രദര്‍ശനം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും സെക്കന്‍ഷോ കൂടി നടത്താതെ പിടിച്ചു നില്‍ക്കാനാവില്ലെന്നും ആണ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചത്.

Related posts

വധഗൂഢാലോചന കേസ്: നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

𝓐𝓷𝓾 𝓴 𝓳

ദിലീപിന്റെ ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്കു മാറ്റി; അതുവരെ അറസ്റ്റ് പാടില്ല.

𝓐𝓷𝓾 𝓴 𝓳

വൈദ്യുതി വാഹനം ചാർജ് ചെയ്യാൻ 1140 പോൾ മൗണ്ടഡ് പോയിന്റ്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox