23.3 C
Iritty, IN
July 27, 2024
  • Home
  • Delhi
  • വ്യാപാര സംഘടനകളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തിൽ ബാധകമല്ലെന്ന് സംഘടനകൾ………..
Delhi

വ്യാപാര സംഘടനകളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തിൽ ബാധകമല്ലെന്ന് സംഘടനകൾ………..

ന്യൂഡൽഹി: ഇന്ധനവില വർദ്ധന, ജി എസ് ടി, ഇ-വേ ബിൽ തുടങ്ങിയവയിൽ പ്രതിഷേധിച്ച് വ്യാപാര സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. കേരളത്തിൽ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി സംഘടനകൾ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുളള ട്രാൻസ്‌പോർട്ട് സംഘടനകൾ ഒന്നും തന്നെ ബന്ദിൽ പങ്കെടുക്കുന്നില്ല

രാത്രി എട്ട് മണിവരെ നടക്കുന്ന ബന്ദിന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓൾ ഇന്ത്യ ട്രാൻസ്‌പോർട്ട് വെൽഫെയർ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാൽപതിനായിരത്തോളം സംഘടനകളിൽ നിന്നായി എട്ട് കോടി പേർ സമരത്തിന്റെ ഭാഗമാകുമെന്ന് സംഘാടകർ അറിയിച്ചു

ഇതോടെ കേരളം ഒഴികെയുളള സംസ്ഥാനങ്ങളിൽ വിപണികൾ സ്‌തംഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്

Related posts

അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസ്: മൂന്ന് മലയാളികളടക്കം 38 പ്രതികള്‍ക്ക് വധശിക്ഷ

Aswathi Kottiyoor

ഇന്ന് ലോക നഴ്സസ് ദിനം

Aswathi Kottiyoor

ബോളിവുഡ്‌ ഒരുങ്ങി; ആലിയ-രൺബീർ വിവാഹം ഇന്ന്‌ .*

Aswathi Kottiyoor
WordPress Image Lightbox