23.1 C
Iritty, IN
October 27, 2024
Home Page 5555
Kelakam

പ്രി​ൻ​സ് ദേ​വ​സ്യ​യ്​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

Aswathi Kottiyoor
കേ​ള​കം: ചീ​ങ്ക​ണ്ണി പു​ഴ​യി​ൽ വ​ല​യി​ട്ട് മീ​ൻ പി​ടി​ച്ചു വ​രു​ന്ന ആ​ദി​വ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മീ​ൻ പി​ടി​ക്കു​ന്ന​തി​ൽ നി​ന്നും വി​ല​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മീ​ൻ​പി​ടി​ത്ത ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത വ​നം വ​കു​പ്പ് ന​ട​പ​ടി​ക്കെ​തി​രേ പൂ​ഴ​യി​ൽ ചൂ​ണ്ട​യി​ട്ട് പ്ര​തി​ഷേ​ധി​ച്ച പ്രി​ൻ​സ് ദേ​വ​സ്യ​യ്ക്ക്
kannur

തെ​ര​ഞ്ഞെ​ടു​പ്പ് ചെലവ് ;ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വ് നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ ഓ​രോ മ​ണ്ഡ​ല​ത്തി​ലും ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
Iritty

കേരളാ സ്റ്റേറ്റ്‌ മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും

Aswathi Kottiyoor
ഇരിട്ടി : കേരളാ സ്റ്റേറ്റ്‌ മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും ഇരിട്ടി വ്യാപാരഭവൻ ഒഡിറ്റോറിയത്തിൽ നടന്നു. സംഘടനയുടെ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു,
Iritty

നമ്മുടെ പായം മാലിന്യ മുക്ത പായം ;വാരാചരണത്തിന്റെ ഭാഗമായി മാടത്തിയിൽ വിളംബര റാലി നടന്നു

Aswathi Kottiyoor
പായം ഗ്രാമ പഞ്ചായത്ത് ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന – നമ്മുടെ പായം മാലിന്യ മുക്ത പായം – വാരാചരണത്തിന്റെ ഭാഗമായി മാടത്തിയിൽ വിളംബര റാലി നടന്നു. പ്രസിഡണ്ട് പി രജനി ,വൈസ്.പ്രസി.അഡ്വ. എം വിനോദ്
kannur

കണ്ണൂര്‍ ജില്ലാ പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നല്കി

Aswathi Kottiyoor
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പോലീസിലെ ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 28-02-2021 നു കണ്ണൂര്‍ ജില്ലാ പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നല്കി. ഇരിട്ടി പോലീസ് സ്റ്റേഷനില്‍ നിന്നും വിരമിക്കുന്ന സബ്ബ്
Kelakam

പാലത്തിൽ നിന്ന് വീണ് ആദിവാസി മരിച്ചു

Aswathi Kottiyoor
കേളകം വളയഞ്ചാൽ കോളനിയിലെ ജനുവാണ് (45) ആറളം ഫാമിലേക്ക് പോകവേ വളയഞ്ചാൽ പാലത്തിൽ നിന്ന് വീണ് മരിച്ചത്. ശനിയാഴ്ച സന്ധ്യയോടെയാണ് അപകടം.ഭാര്യ: കമല. മക്കൾ: സന്ദീപ്, ചാന്ദ്നി, അമ്മു, അനൂപ്.മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിൽ
Kerala

ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നേ​ഷ​നി​ല്‍ സ്വ​കാ​ര്യ ആശുപത്രികളും

Aswathi Kottiyoor
മാ​ര്‍​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം ഘ​ട്ട കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് ഉ​ള്‍​പ്പെ​ടു​ത്തി​. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ര​ണ്ടാം ഘ​ട്ട കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ക്കി​യി​ട്ടി​ല്ല എ​ന്ന രീ​തി​യി​ല്‍ ന​ട​ക്കു​ന്ന
Kerala

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​ന് 250 രൂ​പ

Aswathi Kottiyoor
ര​ണ്ടാം ഘ​ട്ട കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്പ് തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കാ​നി​രി​ക്കെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. 250 രൂ​പ​യാ​ണ് ഒ​രു ഡോ​സ് വാ​ക്സി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഈ​ടാ​ക്കു​ക. ആ​ശു​പ​ത്രി​ക​ളി​ലെ സേ​വ​ന നി​ര​ക്കാ​യ 100 രൂ​പ
kannur

ഡെങ്കിപ്പനി: ജാഗ്രത പാലിക്കണം

Aswathi Kottiyoor
കണ്ണൂര്‍ :ജില്ലയുടെ ചില ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപപ്പകര്‍ച്ച തടയാനുളള പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു.പെട്ടെന്നുളള
kannur

ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്കും………..

Aswathi Kottiyoor
ജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 27) 173 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 13 പേര്‍ക്കും, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്
WordPress Image Lightbox