23.6 C
Iritty, IN
October 3, 2023
  • Home
  • kannur
  • കണ്ണൂര്‍ ജില്ലാ പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നല്കി
kannur

കണ്ണൂര്‍ ജില്ലാ പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നല്കി

കണ്ണൂര്: കണ്ണൂര് ജില്ലാ പോലീസിലെ ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 28-02-2021 നു കണ്ണൂര് ജില്ലാ പോലീസ് സര്വ്വീസില് നിന്നും വിരമിക്കുന്ന ഓഫീസര്മാര്ക്ക് യാത്രയയപ്പ് നല്കി. ഇരിട്ടി പോലീസ് സ്റ്റേഷനില് നിന്നും വിരമിക്കുന്ന സബ്ബ് ഇന്സ്പെക്ടര്  രമേഷ് ബാബു, ടി, കെ, പരിയാരം പോലീസ് സ്റ്റേഷനില് നിന്നും സബ്ബ് ഇന്സ്പെക്ടര്  രവീന്ദ്രന് ടി, വളപട്ടണം പോലീസ് സ്റ്റേഷനില് നിന്നും അസിസ്റ്റന്റ് സബ്ബ് ഇന്സ്പെക്ടര്  രമേശന് പി എന്നിവരാണ് സര്വീസില് നിന്നും വിരമിക്കുന്നത്. കണ്ണൂര് സിറ്റി പോലീസ് കമ്മീഷണര്  ഇളങ്കോ ആര് IPS സര്വീസില് നിന്നും വിരമിക്കുന്നവരെ ആശംസകള് അറിയിച്ചു. കേരള പോലീസ് ഓഫീസേര്സ് അസോസിയേഷന് കേരള പോലീസ് അസോസിയേഷനും സംയുക്തമായി യാത്രയയപ്പ് നല്കി.

Related posts

കതിരൂർ അഞ്ചാംമൈലിലെ പ്രകാശ് സ്റ്റോർ ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് മേഖലാ പ്രസിഡണ്ടുമായ അച്ചുതൻ നിര്യാതനായി………..

ഫസ്റ്റ്ബെല്‍ 2.0: ട്രയല്‍ ക്ലാസുകളുടെ ടൈംടേബിളായി…………

ജലഗുണനിലവാരമുറപ്പാക്കാൻ 6 പരിശോധനാ കേന്ദ്രങ്ങൾ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox