24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  • ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നേ​ഷ​നി​ല്‍ സ്വ​കാ​ര്യ ആശുപത്രികളും
Kerala

ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നേ​ഷ​നി​ല്‍ സ്വ​കാ​ര്യ ആശുപത്രികളും

മാ​ര്‍​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം ഘ​ട്ട കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് ഉ​ള്‍​പ്പെ​ടു​ത്തി​. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ര​ണ്ടാം ഘ​ട്ട കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ക്കി​യി​ട്ടി​ല്ല എ​ന്ന രീ​തി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​ച​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

മു​ന്നൂ​റോ​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത് 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും 45 നും 59 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള മ​റ്റ് രോ​ഗ​ബാ​ധി​ത​ര്‍​ക്കു​മാ​ണ്.

Related posts

ഇന്നോവയും മിനിലോറിയും കൂട്ടിയിടിച്ച് അപകടം

𝓐𝓷𝓾 𝓴 𝓳

കേരള കോണ്‍ഗ്രസ് എം കൊട്ടിയൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ ധര്‍ണ്ണ

ബൈജൂസ് തലസ്ഥാനത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു; 170 ജീവനക്കാരോട് രാജിവക്കാൻ നിർദേശം; തൊഴിൽ മന്ത്രിയെ സമീപിച്ച് ഐടി ജീവനക്കാർ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox