കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹ. സംഘം തെരഞ്ഞെടുപ്പ് ഇന്ന്
കൊട്ടിയൂര്‍: ചുങ്കക്കുന്നിലെ കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അമ്പതു വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന